"ഡെൻസൽ വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
[[വർണ്ണവിവേചനം|വർണ്ണവിവേചനത്തിന്റെ]] ഇരയായി, ചെയ്യാത്ത് കുറ്റത്തിന് 20കൊല്ലത്തോളം ജയിലിലടക്കപ്പെട്ട പ്രശസ്തനായ ബോക്സറായ [[റൂബിൻ കാർട്ടർ|റൂബിൻ കാർട്ടറുടെ]] കഥ പറഞ്ഞ [[ദ ഹരിക്കെയിൻ]] 1999 ൽ ഇറങ്ങിയ മറ്റൊരു ഹിറ്റ് ചിത്രമാണ്. റൂബിൻ കാർട്ടറെ യഥാർത്ഥ ജീവിതത്തിൽ നിന്നും വ്യത്യസ്തനായി നിരപരാധിയായി ചിത്രീകരിച്ചു എന്ന കാരണം പറഞ്ഞ്, ഡെൻസൽ വാഷിങ്ടണിന് ആ ചിത്രത്തിനു ലഭിച്ച അക്കാദമി പുരസ്കാര നാമനിർദ്ദേശത്തിനെതിരേ വോട്ടു രേഖപ്പെടുത്താൻ അമേരിക്കയിലെ ഒരു പത്രപ്രവർത്തകന്റെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണം തന്നെ നടന്നു.<ref name=graphics>{{cite web|title=എക്സ് റിപ്പോർട്ടർ റെയിൻസ് ഓൺ ഡെൻസൽസ് പരേഡ്|url=http://web.archive.org/web/20150105161533/http://www.graphicwitness.com/carter/herald.html|publisher=മിയാമി ഹെറാൾഡ്|date=2000-04-03|accessdate=2015-01-05}}</ref> ഈ ചിത്രത്തിലെ അഭിനയത്തിന് 2000 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് ഡെൻസൽ വാഷിങ്ടൺ അർഹനായി.<ref name=goldenglobe>{{cite web|title=ഡെൻസൽ വാഷിങ്ടൺ|url=http://web.archive.org/web/20150105162347/http://www.goldenglobes.com/denzel-washington|publisher=ഗോൾഡൻ ഗ്ലോബ്|accessdate=2015-01-05}}</ref>
===2000===
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2126999" എന്ന താളിൽനിന്ന് ശേഖരിച്ചത്