"ഡെൻസൽ വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

379 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
1954 ഡിസംബർ 28 ന് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിനടുത്തുള്ള മൗണ്ട് വെർനോൻ എന്ന സ്ഥലത്താണ് ഡെൻസൽ വാഷിങ്ടൺ ജനിച്ചത്. ഒരു [[പെന്തക്കോസ്ത് സഭ|പെന്തകോസ്റ്റ്]] പാതിരിയായിരുന്ന റവറണ്ട് ഡെൻസൽ ഹേയ്സ് വാഷിങ്ടൺ സീനിയർ ആയിരുന്നു പിതാവ്. സർക്കാർ ജീവനക്കാരനായിരുന്നു പിതാവ്. ബ്യൂട്ടി പാർലർ ഉടമസ്ഥയായിരുന്നു മാതാവ് ലെന്നി.<ref name="bookref1">{{cite book|last=നിക്സൺ|first=ക്രിസ്|title=ഡെൻസൽ വാഷിങ്ടൺ|publisher=സെന്റ്. മാർട്ടിൻ പേപ്പർ ബാക്സ്|year=1996|location=ന്യൂയോർക്ക് |pages=9–11|isbn = 0-312-96043-3}}</ref><ref>{{cite web|url=http://web.archive.org/save/http://www.filmreference.com/film/90/Denzel-Washington.html|title=ഡെൻസൽ വാഷിങ്ടൺ ബയോഗ്രഫി (1954–) |publisher=ഫിലിംറെഫറൻസ്.കോം |date= |accessdate=2015-01-04}}</ref><ref name=gniaid>{{Cite book|last=ഇൻഗ്രാം|first=ഇ.റെനെ|authorlink=|title=ബക്കിംഗ്ഹാം കൗണ്ടി|publisher=ആർക്കേഡിയ പബ്ലിഷിംഗ് |year=2005|location=|page=55|url=|isbn=0-7385-1842-5}}</ref>
 
1968 വരെ പെന്നിംഗ്ടൺ ഗ്രിംസ് എലമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തന്റെ പതിനാലാമത്തെ വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനെത്തുടർന്ന അമ്മ അദ്ദേഹത്തെ ഓക്ലൻഡ് മിലിറ്ററി അക്കാദമിയിലുള്ള സ്കൂളിലാണ് ചേർത്തത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2126832" എന്ന താളിൽനിന്ന് ശേഖരിച്ചത്