"സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
|footnotes=
}}
{{Indcom}}
 
'''സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്''' അഥവാ '''സി.ഐ.ടി.യു.''' , [[ഭാരതം|ഭാരതത്തിലെ]] ഒരു ഇടതുപക്ഷ [[തൊഴിലാളി സം‌ഘടന]]യാണ്‌. അംഗത്വം കൊണ്ട് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സം‌ഘടനകളിലൊന്നാണ്‌ സി.ഐ.ടി.യു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കനുസരിച്ച് 2002-ൽ സി.ഐ.ടി.യു. -വിന്റെ അംഗത്വം 3222532 പേർ ആയിരുന്നു. <ref>http://www.labourfile.org/superAdmin/Document/113/table%201.pdf</ref>
 
വരി 34:
<references/>
 
{{Indcom}}
== പുറത്തേക്കുള്ള കണ്ണികൾ ==
http://www.citucentre.org/index.php