"ബോയ്ഹുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമാ ചലച്ചിത്രമാണ് '''ബോയ്ഹുഡ്'''. [[റിച്ചാർഡ് ലിങ്ൿലാറ്റർ]] രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചലച്ചിത്രത്തിൽ [[പാട്രീഷ്യ ആർക്വറ്റി]], [[എല്ലാർ കോൾട്രെയ്‍ൻ]], [[ലോറെലൈ ലിങ്ൿലാറ്റർ]], [[എതാൻ ഹോകി]] എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു ആൺകുട്ടിയുടെയും സഹോദരിയുടെയും വളർച്ചയുടെ പന്ത്രണ്ട് വർഷങ്ങളെ കുറിച്ചുള്ള ഈ ചിത്രം 12 വർഷമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. 2002 മെയിൽ ആരംഭിച്ച ചിത്രീകരണം അവസാനിച്ചത് 2013 ഒക്ടോബറിൽ ആയിരുന്നു.
 
2014ലെ [[സൺഡാൻസ് ചലച്ചിത്രമേള|സൺഡാൻസ് ചലച്ചിത്രമേളയിൽ]] ബോയ്ഹുഡ് ആദ്യപ്രദർശനം നടത്തി.<ref name="sund">{{cite web|url=http://www.slashfilm.com/richard-linklaters-ambitious-boyhood-premieres-at-sundance |title=Richard Linklater's Ambitious 'Boyhood' Premieres at Sundance |publisher=Slashfilm.com |date=2014-01-13 |accessdate=2014-04-27}}</ref> തുടർന്ന് 2014 ജൂലൈ 11നു ചിത്രം അമേരിക്കയിൽ റിലീസ് ചെയ്തു.<ref name="neumyer1">{{cite news |url=http://www.parade.com/220002/scottneumyer/richard-linklater-talks-before-midnight-boyhood-and-a-possible-tv-series/ |title=Richard Linklater Talks Before Midnight, Boyhood, and a Possible TV Series |work=Parade |first=Scott |last=Neumyer |date=2013-10-25 |accessdate=2013-11-03}}</ref> 64ആമത് [[ബെർലിൻ ചലച്ചിത്രമേള|ബെർലിൻ ചലച്ചിത്രമേളയിൽ]] പ്രദർശിപ്പിച്ച<ref name="Berlin">{{cite web|url=http://www.berlinale.de/en/presse/pressemitteilungen/alle/Alle-Detail_21396.html |title=Berlinale 2014: Competition Complete |accessdate=2014-01-15 |work=berlinale}}</ref> ചിത്രത്തിനു മികച്ച സംവിധായകനുള്ള രജതക്കരടി പുരസ്കാരം ലഭിച്ചു.<ref>{{cite news|title=ബെർലിൻ ചലച്ചിത്രമേള: ബായി റി യാൻ ഹുവോ മികച്ച ചിത്രം|url=http://www.deepika.com/ucod/latestnews.asp?ncode=137257&rnd=li8dhoiv|accessdate=3 January 2015|publisher=ദീപിക}}</ref><ref>{{cite web|url=http://www.berlinale.de/en/presse/pressemitteilungen/auszeichnungen__/pue-presse-detail_22936.html |title=The Awards Of The 64th Berlin International Film Festival |accessdate=2014-01-15 |work=berlinale}}</ref> പല നിരൂപകരും ബോയ്ഹുഡ് ചലച്ചിത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref>{{cite news |url=http://www.washingtonpost.com/goingoutguide/movies/boyhood-movie-review-richard-linklaters-audacious-epic-cinematic-journey/2014/07/17/99ef5f90-0064-11e4-8572-4b1b969b6322_story.html |title=Richard Linklater's audacious, epic cinematic journey |work=[[The Washington Post]] |date= |accessdate=2014-07-20}}</ref><ref>{{cite web|url=http://www.sfgate.com/default/article/Boyhood-review-boundaries-of-cinema-pushed-5628295.php#page-2|title=Linklater changes the game |publisher=San Francisco Chronicle |date= |accessdate=2014-07-20}}</ref><ref>{{cite news|url=http://www.nytimes.com/2014/07/11/movies/movie-review-linklaters-boyhood-is-a-model-of-cinematic-realism.html?partner=rss&emc=rss&_r=1|title=Linklater's 'Boyhood' is a model of cinematic realism |publisher=The New York Times |date= |accessdate=2014-07-20}}</ref><ref>{{cite web|url=http://www.salon.com/2014/07/10/boyhood_richard_linklaters_12_year_family_masterpiece/|title=Richard Linklater's 12-year masterpiece|publisher=Salon |date= |accessdate=2014-07-20}}</ref><ref>{{cite news |url=http://www.azcentral.com/story/entertainment/movies/2014/07/17/movie-review-boyhood-stars/12660541/ |title=Boyhood a remarkable story spanning 12 years |work=The Arizona Republic |date=July 17, 2014 |accessdate=July 20, 2014}}</ref>
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ബോയ്ഹുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്