"ബോയ്ഹുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമാ ചലച്ചിത്രമാണ് '''ബോയ്ഹുഡ്'''. [[റിച്ചാർഡ് ലിങ്ൿലാറ്റർ]] രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചലച്ചിത്രത്തിൽ [[പാട്രീഷ്യ ആർക്വറ്റി]], [[എല്ലാർ കോൾട്രെയ്‍ൻ]], [[ലോറെലൈ ലിങ്ൿലാറ്റർ]], [[എതാൻ ഹോകി]] എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു ആൺകുട്ടിയുടെയും സഹോദരിയുടെയും വളർച്ചയുടെ പന്ത്രണ്ട് വർഷങ്ങളെ കുറിച്ചുള്ള ഈ ചിത്രം 12 വർഷമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. 2002 മെയിൽ ആരംഭിച്ച ചിത്രീകരണം അവസാനിച്ചത് 2013 ഒക്ടോബറിൽ ആയിരുന്നു.
 
2014ലെ [[സൺഡാൻസ് ചലച്ചിത്രമേള|സൺഡാൻസ് ചലച്ചിത്രമേളയിൽ]] ബോയ്ഹുഡ് ആദ്യപ്രദർശനം നടത്തി.<ref name="sund">{{cite web|url=http://www.slashfilm.com/richard-linklaters-ambitious-boyhood-premieres-at-sundance |title=Richard Linklater's Ambitious 'Boyhood' Premieres at Sundance |publisher=Slashfilm.com |date=2014-01-13 |accessdate=2014-04-27}}</ref> തുടർന്ന് 2014 ജൂലൈ 11നു ചിത്രം അമേരിക്കയിൽ റിലീസ് ചെയ്തു.<ref name="neumyer1">{{cite news |url=http://www.parade.com/220002/scottneumyer/richard-linklater-talks-before-midnight-boyhood-and-a-possible-tv-series/ |title=Richard Linklater Talks Before Midnight, Boyhood, and a Possible TV Series |work=Parade |first=Scott |last=Neumyer |date=2013-10-25 |accessdate=2013-11-03}}</ref> 64ആമത് [[ബെർലിൻ ചലച്ചിത്രമേള|ബെർലിൻ ചലച്ചിത്രമേളയിൽ]] പ്രദർശിപ്പിച്ച ചിത്രത്തിനു മികച്ച സംവിധായകനുള്ള രജതക്കരടി പുരസ്കാരം ലഭിച്ചു.<ref>{{cite news|title=ബെർലിൻ ചലച്ചിത്രമേള: ബായി റി യാൻ ഹുവോ മികച്ച ചിത്രം|url=http://www.deepika.com/ucod/latestnews.asp?ncode=137257&rnd=li8dhoiv|accessdate=3 January 2015|publisher=ദീപിക}}</ref> പല നിരൂപകരും ഈ ചിത്രം ഒരു നാഴികക്കല്ലാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ബോയ്ഹുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്