"ബോയ്ഹുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
}}
2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമാ ചലച്ചിത്രമാണ് '''ബോയ്ഹുഡ്'''. [[റിച്ചാർഡ് ലിങ്ൿലാറ്റർ]] രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചലച്ചിത്രത്തിൽ [[പാട്രീഷ്യ ആർക്വറ്റി]], [[എല്ലാർ കോൾട്രെയ്‍ൻ]], [[ലോറെലൈ ലിങ്ൿലാറ്റർ]], [[എതാൻ ഹോകി]] എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു ആൺകുട്ടിയുടെയും സഹോദരിയുടെയും വളർച്ചയുടെ പന്ത്രണ്ട് വർഷങ്ങളെ കുറിച്ചുള്ള ഈ ചിത്രം 12 വർഷമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.
 
== അവലംബം ==
{{Reflist|2}}
 
== പുറംകണ്ണികൾ ==
* {{Official website|http://www.ifcfilms.com/films/boyhood}}
* {{IMDb title|1065073}}
* {{AllRovi title|594013}}
* {{Mojo title|boyhood}}
* {{Metacritic|boyhood}}
* {{Rotten Tomatoes|boyhood}}
"https://ml.wikipedia.org/wiki/ബോയ്ഹുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്