"പ്രിയനന്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആര്‍ക്കും സംശയം വേണ്ട തെളിവുകള്‍ ഇരിക്കട്ടെ
വരി 5:
</ref>
==ജീവിതരേഖ==
[[തൃശ്ശൂര്‍]] [[വല്ലച്ചിറ]] സ്വദേശി. സാമ്പത്തികപ്രശ്നങ്ങള്‍ കാരണം ഏഴാം ക്ലാസ്സില്‍ വെച്ചു് സ്കൂള്‍ പഠനം നിറുത്തി. തുടര്‍ന്നു് സ്വര്‍ണ്ണപ്പണി പരിശീലിച്ചു. ഉപേക്ഷിക്കപ്പെട്ട സ്കൂള്‍ പഠനം ഇക്കാലത്തെ വായനയിലൂടെ പൂര്‍ത്തീകരിക്കാന്‍ ഇദ്ദേഹം ശ്രമിച്ചു. പൂച്ചിന്നിപ്പാടം തൊട്ടിപ്പറമ്പില്‍ പരേതനായ രാമകൃഷ്ണന്റെയും കൊച്ചമ്മിണിയുടെയും മകനാണ് പ്രിയനന്ദനന്‍. അജിതയാണ് ഭാര്യ. മക്കള്‍: അപര്‍ണ, അശ്വഘോഷന്‍.
 
==കലാജീവിതം==
"https://ml.wikipedia.org/wiki/പ്രിയനന്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്