"നാട്ടറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[സാമൂഹ്യശാസ്ത്രം|സാമൂഹികശാസ്ത്രവിഷയങ്ങളില്‍]] താരതമ്യേന പുതിയ വിഷയമാണ് ഫോക്‍ലോര്‍ അഥവാ നാട്ടറിവ്. ഫോക്‍ലോര്‍ എന്ന ഇംഗ്ലീഷ് പദം നാടോടീവിജ്ഞാനീയം, നാട്ടറിവ് എന്നീ പദങ്ങള്‍ ഉപയോഗിച്ച് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുന്നു. ഫോക്‍, ലോര്‍ എന്നീ ആംഗലവാക്കുകളുടെ സംയോഗമാണ് ഈ പദം. ജനസമൂഹം എന്ന അര്‍ത്ഥത്തിലാണ് ഫോക്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്. ലോര്‍ എന്ന പദം ആ ജനസമൂഹത്തിന്റെ അറിവിനെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. നരവംശശാസ്ത്രജ്ഞനായ [[അലന്‍ ഡന്‍ഡിസ്|അലന്‍ ഡന്‍ഡിസാണ് ]]ഫോക്‍ലോറിനെ വ്യതിരിക്തവ്യക്തിത്വമുള്ള വിജ്ഞാനശാഖയായി വളര്‍ത്തിയെടുത്തത്. അദ്ദേഹത്തിന്റെ കാലശേഷം വികാസഗതി നഷ്ടപ്പെട്ട അവസ്ഥയിലാണ് ഫോക്‍ലോര്‍.
==നിര്‍വ്വചനം==
==പഠനമേഖല==
==രീതിശാസ്ത്രം==
==ഫോക്‍ലോര്‍ മലയാളത്തില്‍==
==മലയാളത്തിലെ പ്രധാനപ്പെട്ട ഫോക്‍ലോര്‍ പണ്ഡിതര്‍==
* [[ഡോ.ചേലനാട്ട് അച്യുതമേനാന്‍]]
"https://ml.wikipedia.org/wiki/നാട്ടറിവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്