"പനയ്ക്കൽ രാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| occupation = ഉടുക്കുപാട്ട് കലാകാരൻ
}}
ഉടുക്കുപാട്ട്, കോൽക്കളി, വില്ലടിച്ചാൻ പാട്ട്, ഭജനപ്പാട്ട് തുടങ്ങിയ ക്ഷേത്ര കലകളിൽ പ്രാവീണ്യമുള്ള കലാകാരനാണ് '''പനയ്ക്കൽ രാജൻ'''. 2014 ലെ കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.<ref>httphttps://wwwarchive.manoramaonline.comtoday/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=18101001&district=Alapuzha&programId=1079897624&BV_ID=@@@v6lvK </ref>
==ജീവിതരേഖ==
ചേർത്തല കടക്കരപ്പള്ളി കൊച്ചുപറമ്പിൽ രാജന്റെ ആദ്യ ഗുരു പിതാവ് തന്നെയായിരുന്നു. വീടിനടുത്ത ക്ഷേത്രത്തിലെ ഉടുക്ക് പാട്ട് നടത്തിയിരുന്ന പിതാവ് ദാമോദരനൊപ്പം ചെറുപ്പം മുതലേ രാജനും ആ വഴിയേ സഞ്ചരിച്ചു. കോൽക്കളിയിൽ കുട്ടികൾക്കു പരിശീലനം നൽകിയിരുന്നു. അഞ്ഞൂറിലധികം ശിഷ്യന്മാരുണ്ട്.
"https://ml.wikipedia.org/wiki/പനയ്ക്കൽ_രാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്