"ഹിരോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| range_map_caption = Geographic range
}}
[[കെനിയ]]യുടെയും [[സോമാലിയസൊമാലിയ]] യുടെയും അതിർത്തിയിലെ ഊഷരമായ പുൽപ്രദേശങ്ങളിൽ കാണപ്പെടുന്ന
ഒരുതരം മാൻ ആണ് '''ഹിരോള'''. Beatragus hunteri എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇതിനെ Hunter's hartebeest , "Hunter's antelope" എന്നും വിളിക്കുന്നു. 1888 ൽ [[ജന്തുശാസ്ത്രം|ജന്തുശാസ്ത്രജ്ഞൻ]] ആയ എച്ച്.സി.വി. ഹണ്ടർ ആണ് ഇതിനെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത്. <ref>http://www.arkive.org/hirola/beatragus-hunteri/</ref> <ref name = MSW3>{{MSW3 Artiodactyla | id = 14200507 | page = 675}}</ref>
 
"https://ml.wikipedia.org/wiki/ഹിരോള" എന്ന താളിൽനിന്ന് ശേഖരിച്ചത്