"ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sugeesh (സംവാദം) ചെയ്ത തിരുത്തല്‍ 211411 നീക്കം ചെയ്യുന്നു
No edit summary
വരി 1:
ഒരു [[ഭാഷ|ഭാഷയുടെ]] ഘടകങ്ങളേയോ [[വാചകം|വാക്യങ്ങളേയോ]] വിനിമയസാധ്യമാക്കുന്ന രീതിയില്‍ ചിഹ്നങ്ങള്‍ ഉപയോഗിച്ച് രേഖപ്പെടുന്ന സമ്പ്രദായത്തെയാണ്‌ ലിപി എന്നു പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ [[ഭാഷ|സംസാരഭാഷ]] രേഖപ്പെടുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന വരമൊഴി രൂപമാണ് ലിപി. എന്നിരുന്നാലും വ്യക്തിമായി ലിപിയുടെ ഉത്ഭവം ക്രി.മു. 1000 നും 4000 നും ഇടയില്‍ ലിപിയുടെ നിര്‍മ്മാണത്തിന്‌ തുടക്കം കുറിച്ചിരുന്നതായി കാണാം <ref name="ref1">വി.രാം കുമാറിന്റെ സമ്പൂര്‍ണ്ണ മലയാള വ്യാകരണം, സിസോ ബുക്സ്, പട്ടം, തിരുവനന്തപുരം. ISBN ISBN 81-7797-025-9 </ref>. അത് ചിത്രലിപി, സൂത്രലിപി, പ്രതീകലിപി, ഭാവാത്മകലിപി, ഭാവധ്വനിലിപി, ധ്വനിമൂലലിപി, വര്‍ണാത്മകലിപി, എന്നിങ്ങനെ തരം തിരിക്കാം <ref name="ref1"/>. അവയും അവയുടെ പിരവുകളില്‍ നിന്നും ആണ്‌ ഇന്ന് കാണുന്നതരത്തില്‍ ലിപികള്‍ ഉണ്ടായത്.[[അക്ഷരം|അക്ഷരങ്ങള്‍]] എന്ന രൂപങ്ങളിലൂടെയാണ് സാധ്യമാക്കുന്നത്. [[മലയാളം അക്ഷരമാല|മലയാളം അക്ഷരമാലയിലെ]] [[സ്വരം (അക്ഷരമാല)|സ്വരങ്ങള്‍]], [[വ്യഞ്ജനം (അക്ഷരമാല)|വ്യഞ്ജനങ്ങള്‍]], [[ചില്ല്|ചില്ലുകള്‍]], [[അനുസ്വാരം]], [[വിസര്‍ഗ്ഗം]], ചിഹ്നം എന്നിവ ചേരുന്നതാണ് [[മലയാളം]] ലിപി‍.
[[Image:WritingSystemsoftheWorld4.png|thumb|right|400px|ലോകത്ത് വിവിധയിടങ്ങളില്‍ ഉപയോഗത്തിലിരിക്കുന്ന ലിപികള്‍]]
==ചിത്രലിപി==
"https://ml.wikipedia.org/wiki/ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്