"ഡ്യുറ്റീരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|error2 = 0.20
}}
ഹെവി ഹൈഡ്രജൻ (heavy hydrogen) എന്ന് അറിയപ്പെടുന്ന [[ഹൈഡ്രജൻ|ഹൈഡ്രജൻറെ]] ഒരു [[ഐസോടോപ്പ്]] ആണ് '''ഡ്യുറ്റീരിയം'''(Deuterium) - D or 2H.ഇതിന്റെ അണുസംഖ്യ 1-ഉം അണുഭാരം 2-ഉം ആണ്.പ്രകൃതിയിൽ കാണപ്പെടുന്ന ഹൈഡ്രജനിൽ‍ 0.015% ഡ്യൂട്ടിരിയം കാണപ്പെടുന്നു. ഇതിന്റെ പ്രതീകം <sub>1</sub>H<sup>2</sup> അല്ലെങ്കിൽ D ആണ്. ഈ ഐസോടോപ്പ് റേഡിയോആക്റ്റീവല്ല.
"https://ml.wikipedia.org/wiki/ഡ്യുറ്റീരിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്