"പരുന്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
'കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ .
{{Orphan|date=നവംബർ 2010}}
[[File:Parunthum Paara.jpg|right|thumb|250px| '''പരുന്തുംപാറയിലെ ഒരു കാഴ്ച''']]
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിൽ]] [[പീരുമേട്]] താലൂക്കിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലം. പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറക്കെട്ടിന് [[രവീന്ദ്രനാഥ ടാഗോർ| മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ]] ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട് . ഇത് '''റ്റാഗോർ പാറ''' എന്നു് അറിയപ്പെടുന്നു. [[ഭ്രമരം (മലയാളചലച്ചിത്രം)|ഭ്രമരം]] എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾപരുന്തുംപാറയിലാണു ചിത്രീകരിച്ചത്.
[[പ്രമാണം:Remembering Rabindra Nath Tagore at the time of his 150th birth Anniversary.jpg|thumb|right|250px|റ്റാഗോർ പാറ- പരുന്തുംപാറയിലെ ഒരു മനോഹരമായ കാഴ്ച.]]
 
പീരുമേടിനും തേക്കടിക്കും ഇടയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.പീരുമേടിൽ നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും,ദേശീയപാത 220 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഇത് .
{{അപൂർണ്ണം}}
==ചിത്രശാല==
<gallery>
പ്രമാണം:Parunthumpara-Picture 2.jpg|പരുന്തുംപാറയിലെ കാഴ്ച്ചകൾ-3
പ്രമാണം:Parunthumpara-Image 3.jpg|പരുന്തുംപാറ-ഒരു ദൃശ്യം
പ്രമാണം:Parunthumpara-Image 4.jpg|പരുന്തുംപാറ-ഒരു ദൃശ്യം
പ്രമാണം:Parunthumpara-Image 5.jpg|പരുന്തുംപാറ-ഒരു ദൃശ്യം
പ്രമാണം:Parunthumpara-Image 6.jpg|പരുന്തുംപാറ-ഒരു ദൃശ്യം
</gallery>
 
വളർന്നു വരുന്ന വിനോദ സഞ്ചാര കേന്ദ്രമാണിത്.
[[വർഗ്ഗം:ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
 
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്ല്യതയും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ ഉചിതമായ മലമ്പ്രദേശം ആണിത്.
 
ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇതുവരെ ഉൾക്കൊള്ളിച്ചിട്ടില്ലെങ്കിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഭൂമാനോഹാരിത പരുന്തുംപാറക്കുണ്ട്
 
തെളിഞ്ഞ ആകാശമാണെങ്കിൽ ശബരിമല കാടുകൾ ഇവിടുന്നു കാണാവുന്നതാണ്.മകരജ്യോതി ദർശിക്കുവാൻ മണ്ഡല കാലത്ത് ആയപ്പഭക്തർ ഇവിടെ എത്താറുണ്ട്.
 
പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകത്തിനും തേക്കടിക്കുംഇടയിലെ ഇടവേള കേന്ദ്രമായി പരുന്തുംപാറയെ വളർത്തിയെടുക്കാൻ ഉള്ള പദ്ധതികൾ ജില്ലയിലെ ടൂറിസം വികസന സമിതി തയ്യാറാക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/പരുന്തുംപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്