"മാലതി ജി. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ജീവിതരേഖ==
എറണാകുളം കുമ്പളത്തെ ശ്രീവിലാസത്തിൽ കാർത്യായനി അമ്മയുിടെ മകളാണ്. 1993-ൽ പനമ്പള്ളിനഗർ ഗവൺമെന്റ്‌ ഹൈസ്‌കൂളിൽനിന്ന്‌ അധ്യാപികയായി വിരമിച്ചു. എറണാകുളത്ത് 'പാർവ്വണേന്ദുപാർവണേന്ദു സ്‌കൂൾ ഓഫ് തിരുവാതിര' എന്ന പേരിൽ ഒരു തിരുവാതിരസ്‌കൂൾ നടത്തുന്നു.
 
==പിന്നൽ തിരുവാതിര==
തിരുവാതിരയിൽ മാലതി ആവിഷ്‌കരിച്ച പുതിയ സമ്പ്രദായമാണിത്. വേദിക്ക്‌ മുകളിൽനിന്നും താഴേക്ക്‌ ആളെണ്ണം കയർ തൂക്കിയിടും. ഓരോരുത്തരും ഓരോ കയർ പിടിച്ചാണ്‌ തിരുവാതിരകളി. കളിയുടെ മധ്യഭാഗത്തെത്തുമ്പോഴേക്കും കയറുകൾ കൃത്യമായും ഭംഗിയായും പിരിച്ചുവച്ചിട്ടുണ്ടാവും. അടുത്തഘട്ടത്തിൽ കളി തുടർന്ന്‌ പിരിച്ചുവച്ച കയറുകളെ പൂർവ്വസ്ഥിതിയിലേക്കെത്തിക്കും.
"https://ml.wikipedia.org/wiki/മാലതി_ജി._മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്