"വീരേന്ദ്രനാഥ് ചഥോപാധ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
 
==വിപ്ലവപ്രവർത്തനങ്ങൾ==
[[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാരെ]] തുരത്താനുള്ള ഇന്തോ-ജർമ്മൻ പദ്ധതി നടപ്പിലാകാതെ വന്നപ്പോൾ വീരേൻ ബെർലിൻ കമ്മിറ്റിയുടെ പ്രവർത്തനമേഖല സ്റ്റോക്ക്ഹോമിലേക്കു പറിച്ചു നട്ടു. 1918 വീരേൻ [[റഷ്യ|റഷ്യൻ]] നേതാക്കളായ ട്രോയിനോവ്സ്കിയും, [[കമ്യൂണിസ്റ്റ്കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ|കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ]] പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്ന ഏഞ്ജലിക്ക ബലബനോവ തുടങ്ങിയവരുമായി ബന്ധപ്പെട്ടു. ഡിസംബറിൽ വീരേൻ ബെർലിൻ കമ്മിറ്റി പിരിച്ചുവിട്ടു. 1919 മേയിൽ ഇന്ത്യൻ വിപ്ലവകാരികളുടെ ഒരു രഹസ്യ സമ്മേളനം അദ്ദേഹം ബെർലിനിൽ വച്ചു നടത്തി. 1920 ൽ തന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക-രാഷ്ട്രീയ പിന്തുണ നേടിയെടുക്കുന്നതിനു വേണ്ടി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവു കൂടിയായിരുന്ന [[മാനവേന്ദ്രനാഥ റോയ്|എം.എൻ.റോയിയുമായി]] ബന്ധം സ്ഥാപിച്ചു.<ref name=mnroy>{{cite book|title=എം.എൻ.റോയ് - എ പൊളിറ്റിക്കൽ ബയോഗ്രഫി|url=http://books.google.com/books?id=TwNq3oQK89kC&pg=PA59&lpg=PA59&dq=Virendranath+Chattopadhyaya+meets+m.n.roy&source=bl&ots=CGB_2hSzNQ&sig=Nz8uVoVbq7YHr553tVIM3p7LnW4&hl=en&sa=X&ei=lWtrVOKLBIPjywPrp4CwBA&redir_esc=y#v=onepage&q=Virendranath%20Chattopadhyaya%20meets%20m.n.roy&f=false|last=സമരിൻ|first=റോയ്|isbn=978-8125002994|publisher=ഓറിയന്റ്-ലോങ്മാൻ|pages=59-60|year=1997}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വീരേന്ദ്രനാഥ്_ചഥോപാധ്യായ" എന്ന താളിൽനിന്ന് ശേഖരിച്ചത്