"ശരീരശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 113 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q514 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
 
വരി 2:
[[പ്രമാണം:Sheep anatomy.jpg|thumb|right|ചെമ്മരിയാടിന്റെ അവയവങ്ങൾ കരൾ ,ഹൃദയം ,വൃക്ക]]
[[ശരീരം|ശരീരഘടനയെയും]] ശരീരത്തിലെ [[കോശം|കോശങ്ങളുടെ]] സംവിധാനത്തെയും പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണു് '''അനാറ്റമി''' (Anatomy) .
{{Science}}
 
അനാ, റ്റെമ്നീൻ (Ana temnein) എന്നീ [[ഗ്രീക്ക്]] പദങ്ങളിൽനിന്നാണ് അനാറ്റമി എന്ന സംജ്ഞയുടെ ഉദ്ഭവം (Ana = Up: temnein = to cut). ഘടനാപരമായ വ്യത്യാസങ്ങളാണ് ശാരീരിക പ്രവർത്തനങ്ങൾക്കു പശ്ചാത്തലം സൃഷ്ടിക്കുന്നത്. [[വൈദ്യശാസ്ത്രം|വൈദ്യശാസ്ത്രപഠനത്തിനെന്നതുപോലെ]] [[ജന്തുശാസ്ത്രം|ജന്തുശാസ്ത്രപഠനങ്ങൾക്കും]] അതതു ജന്തുക്കളുടെ ശരീരഘടന അഥവാ 'അനാറ്റമി' അറിഞ്ഞേ മതിയാകൂ. ശാസ്ത്രീയ ജീവശാസ്ത്രപഠനത്തിന്റെ നാന്ദിയാണ് അനാറ്റമിയിലുള്ള ശിക്ഷണം.
 
"https://ml.wikipedia.org/wiki/ശരീരശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്