"സ്ട്രിങ്ങ് സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q33198 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|String theory}}
{{String theory|cTopic=Theory}}
{{Science}}
[[കണികാഭൗതികം|കണികാഭൗതികത്തിലെ]] വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തമാണ് '''സ്ട്രിങ്ങ് സിദ്ധാന്തം'''. [[ക്വാണ്ടം സിദ്ധാന്തം|ക്വാണ്ടം സിദ്ധാന്തങ്ങളും]] [[സാമാന്യ ആപേക്ഷികതാസിദ്ധാന്തം|സാമാന്യ ആപേക്ഷികതയും]] സംയോജിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം. ഓരോ [[ക്വാർക്ക്|ക്വാർക്കുകൾ]], [[ഇലക്ട്രോൺ|ഇലക്ട്രോണുകൾ]], [[ആറ്റം|ആറ്റങ്ങൾ]] എന്നിവയെല്ലാം ഏകതലത്തിലുള്ള സ്ട്രിങ്ങുകളുടെ കമ്പനങ്ങളുടെ ആകെത്തുകയായി കാണുകയാണ് ഇതിന്റെ അടിസ്ഥാനം. ഈ സ്ട്രിങ്ങുകൾക്ക് വീതിയോ ഉയരമോ ഉണ്ടായിരിക്കുകയില്ല. ഇവയുടെ വിവിധതരത്തിലുള്ള കമ്പനങ്ങളാണ് കണങ്ങൾക്ക് അവയുടെ വിവിധ സ്വഭാവങ്ങൾക്ക് കാരണമാകുന്നത്. ആദ്യത്തെ സ്ട്രിങ്ങ് മാതൃക [[ബോസോൺ|ബോസോണുകളും]] [[ഫെർമിയോൺ|ഫെർമിയോണുകളും]] തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്. ഇത് ബോസോണുകളും ഫെർമിയോണുകളും തമ്മിലുള്ള [[സൂപ്പർ സമമിതി|സൂപ്പർ സമമിതിയെപ്പറ്റി]] വിവരിക്കുന്നു. സ്ട്രിങ്ങ് സിദ്ധാന്തങ്ങൾ നീളം, വീതി, ഉയരം, സമയം എന്നിവകൂടാതെ ദൃശ്യഗോചരമല്ലാത്ത മറ്റ് 11 മാനങ്ങളെപ്പറ്റി പ്രവചിക്കുന്നു{{fact}}.
 
"https://ml.wikipedia.org/wiki/സ്ട്രിങ്ങ്_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്