"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
== സ്ഫോടനോത്പന്നങ്ങൾ ==
 
അഗ്നിപർവതോത്പന്നങ്ങളെഅഗ്നിപർവ്വതോത്പന്നങ്ങളെ വാതകങ്ങൾ, ദ്രവമാഗ്മ, പൈറോക്ളാസ്റ്റികങ്ങൾ എന്നിങ്ങനെ വിഭജിക്കാം.
=== വാതകങ്ങൾ ===
[[File:Pinatubo ash plume 910612.jpg|thumb|250px|[[1991]]-ൽ [[Philippines|ഫിലിപ്പീൻസിലെ]] [[Mount Pinatubo|മൗണ്ട് പിനാറ്റ്യൂബോ]], വിസ്ഫോടനത്തിന്റെ മൂർദ്ധന്യത്തിൽ, 19 കിലോമീറ്റർ [[Volcanic ash|ചാരം]] തെറിച്ചിരിക്കുന്നു.]]
ഉദ്ഗാരങ്ങളുടെ ഭാഗമായി [[വാതകം|വാതകങ്ങളും]] [[ബാഷ്പം|ബാഷ്പങ്ങളും]] വൻതോതിൽ ബഹിർഗമിക്കുന്നു. ഉഗ്രമായ [[സ്ഫോടനനം|സ്ഫോടനത്തോടനുബന്ധിച്ചുണ്ടാകുന്ന]] [[വാതകം|വാതകങ്ങൾ]] ധൂളീമാത്രങ്ങളായ [[പൈറോക്ളാസ്റ്റിക്|പൈറോക്ളാസ്റ്റികങ്ങളുമായി]] കലർന്ന് ധൂമപടലം പോലെയോ, [[മേഘം]] പോലെയോ വ്യാപിക്കുന്നു, ഇവ മിക്കവാറും [[വിഷം|വിഷലിപ്തവുമായിരിക്കും]]. ഉയർന്ന [[ഊഷ്മാവ്|ഊഷ്മാവിൽ]] വമിക്കുന്ന ഈ വാതകങ്ങളെ സംബന്ധിച്ച പഠനം പല പ്രശ്നങ്ങളും സൃഷ്ടിച്ചു, ഇന്നും ഇവയെക്കുറിച്ചുള്ള അറിവ് അപൂർണമാണ്. [[അന്തരീക്ഷ|അന്തരീക്ഷവായുവുമായുള്ള]] സമ്പർക്കത്തിൽ [[ചുവപ്പ്|ചുവപ്പും]] [[നീല|നീലയും]] ജ്വാലകളിൽ കത്തുന്നതാണ് [[ദഹനം|ദഹനസ്വഭാവമുള്ള]] വാതകങ്ങളുടെ സാന്നിധ്യം തെളിയിച്ചത്. വാതകങ്ങളുടെ കൂട്ടത്തിൽ ഏതാണ്ട് 70ശ.മാ.വും [[നീരാവി|നീരാവിയാണ്]]. ഇതിൽ മാഗ്മീയജലത്തിന്റെയും [[ഭൂഗർഭജലം|ഭൂഗർഭജലത്തിന്റെയും]] (Ground water) അളവുകൾ തിട്ടപ്പെടുത്താനാവില്ല. [[ഹൈഡ്രജൻ ക്ളോറൈഡ്]], [[ഹൈഡ്രജൻ സൾഫൈഡ്]], [[ഹൈഡ്രജൻ]], [[കാർബൺഡൈഓക്സൈഡ്]], [[കാർബൺമോണോക്സൈഡ്]], [[സൾഫർട്രൈഓക്സൈഡ്]], [[സൾഫർഡൈഓക്സൈഡ്]], [[ഹൈഡ്രജൻ ഫ്ളൂറൈഡ്]] തുടങ്ങിയവയാണ് മറ്റു മുഖ്യവാതകങ്ങൾ. [[മീഥെയിൻ]], [[അമോണിയ]], [[ഹൈഡ്രജൻതയോസയനൈറ്റ്]], [[നൈട്രജൻ]], [[ആർഗൺ]] തുടങ്ങിയവയും [[സൾഫർ]] ബാഷ്പവും നേരിയ തോതിൽ കണ്ടുവരുന്നു. [[ആൽക്കലിലോഹങ്ങൾ]], [[അയൺ]] എന്നിവയുടെ [[ക്ളോറൈഡ്|ക്ളോറൈഡുകളും]] ചിലപ്പോൾ കാണാറുണ്ട്. അഗ്നിപർവതത്തിൽനിന്നുംഅഗ്നിപർവ്വതത്തിൽനിന്നും ഉദ്ഗമിക്കുന്ന മൂലവാതകങ്ങൾ അന്തരീക്ഷ ഓക്സിജനുമായി പ്രതിപ്രവർത്തിച്ചാണ് [[കാർബൺ]], [[സൾഫർ]] തുടങ്ങിയവയുടെ ഓക്സൈഡുകളും നീരാവിയുടെ ഒരംശവും ഉത്പാദിതമാകുന്നതെന്നും അഭിപ്രായമുണ്ട്. എല്ലാ അഗ്നിപർവതങ്ങളിൽനിന്നുംഅഗ്നിപർവ്വതങ്ങളിൽനിന്നും ഒരേ വാതകങ്ങൾതന്നെ ബഹിർഗമിക്കണമെന്നില്ല.
 
=== ലാവാപ്രവാഹങ്ങൾ ===
[[പ്രമാണം:Pahoeoe fountain edit2.jpg|thumb|right|250px|10 [[മീറ്റർ|മീ]] (33 [[അടി]]) ഉയരത്തിലുള്ള [[Lava fountain|പ്രസ്രവണം]], [[Pāhoehoe lava|ലാവ]], [[ഹവായി|ഹവായി, യു.എസ്]]]]
[[ഖരാങ്കം|ഖരാങ്കത്തിൽനിന്നും]] അധികം ഉയർന്നതല്ലാത്ത [[ഊഷ്മാവ്|ഊഷ്മാവിൽ]] ബഹിർഗമിക്കുന്ന ദ്രവമാഗ്മയാണ് [[ലാവ]]. [[രാസസംയോഗം]], വിലീനവാതകങ്ങളുടെ അളവ് എന്നിവയെ ആശ്രയിച്ച് ഇതിന്റെ താപനില 900<sup>o</sup>C-നും 1,200<sup>o</sup>C-നും ഇടയ്ക്കായിരിക്കും. 600<sup>o</sup>C-നും 900<sup>o</sup>C-നും ഇടയ്ക്കാണ് ലാവ ഖരീഭവിക്കുന്നത്. ഭൂവല്ക്കത്തെ ഭേദിച്ചുകൊണ്ടു ബഹിർഗമിക്കുമ്പോൾതന്നെ, മാഗ്മയിലെ ചില ഘടകങ്ങൾ താപ-മർദഭേദങ്ങളുടെ ഫലമായി ബാഷ്പീകരിക്കുന്നു. [[വാതകം|വാതകങ്ങൾ]] സ്വതന്ത്രമാകുന്നത് മാഗ്മയുടെ [[ശ്യാനത|ശ്യാനതയെ]] (viscosity) ബാധിക്കുന്നു. ലാവാപ്രവാഹത്തിന്റെ രൂപഭാവങ്ങൾ നിർണയിക്കുന്നത് പ്രധാനമായും അതിന്റെ ശ്യാനതയാണ്. തണുക്കുന്നതിന്റെ തോതും പ്രതലത്തിന്റെ ചരിവുമാണ് ഇതിനെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങൾ. ലാവാപാളികളിലെ ഊഷ്മാവ് അടിയിൽനിന്നും മുകളിലേക്കു കുറഞ്ഞുവരുന്നതുനിമിത്തം ഉപരിതലത്തിലെ ലാവ താരതമ്യേന ശ്യാനവും താഴത്തേത് കൂടുതൽ ഗതിശീലവുമാകാം. ലാവയുടെ ഉപരിതലം വികൃതപ്പെടുവാൻ ഇതു കാരണമാകുന്നു; പെട്ടെന്നു തണുത്തു മിനുസമേറിയ പ്രതലം ഉണ്ടാകാനും മതി. ഇത് [[അഗ്നിപർവതസ്ഫടികംഅഗ്നിപർവ്വതസ്ഫടികം|അഗ്നിപർവതസ്ഫടികത്തിന്റെഅഗ്നിപർവ്വതസ്ഫടികത്തിന്റെ]] (volcanic glass) ഉത്പാദനത്തിനു ഹേതുവായിത്തീരുന്നു. ലാവയുടെ ചേരുവ ഒന്നുപോലാണെങ്കിലും ഘടകങ്ങളുടെ സംയോഗാനുപാതം വ്യത്യസ്തമാകാം. [[സിലിക്ക|സിലിക്കയുടെ]] അംശം 25 ശ.മാ. മുതൽ 75 ശ.മാ. വരെ വ്യതിചലിച്ചുകാണുന്നു. [[സിലിക്ക]] അധികമാകുന്നത് ലാവയ്ക്കു കൂടുതൽ മുറുക്കം നല്കുന്നു. ഉയർന്ന ഊഷ്മാവിൽപോലും ഇവയുടെ ശ്യാനത കൂടിയിരിക്കും. ഇവ എളുപ്പം ഒലിച്ചുപോകുന്നില്ല. ചിലപ്പോൾ ഇത്തരം ലാവ അഗ്നി പർവതനാളിയിൽതന്നെഅഗ്നിപർവ്വതനാളിയിൽതന്നെ കട്ടിപിടിച്ചു പ്രവാഹത്തിനു പ്രതിബന്ധമായിത്തീരുന്നു. ഇതിന്നടിയിലായി തിങ്ങിക്കൂടുന്ന വാതകങ്ങൾ ഊക്കോടെ പുറത്തേക്കുവരുമ്പോഴാണ് അത്യുഗ്രമായ സ്ഫോടനമുണ്ടാകുന്നത്. [[അഗ്നിപർവതവക്ത്രംഅഗ്നിപർവ്വതവക്ത്രം|അഗ്നിപർവതവക്ത്രത്തിന്റെഅഗ്നിപർവ്വതവക്ത്രത്തിന്റെ]] ശിലാഭിത്തികൾപോലും ഈ പൊട്ടിത്തെറിയിൽ പങ്കുചേരുന്നു. ശ്യാനതകൂടിയ ലാവ അധികദൂരം ഒഴുകുന്നില്ല. ഇങ്ങനെയുണ്ടാകുന്ന ലാവാതലത്തിന്റെ അറ്റത്തു ധാരാളം മുനമ്പുകൾ കാണുന്നു. ഇത്തരം ലാവ മങ്ങിയ നിറത്തോടു കൂടിയതായിരിക്കും.
 
[[പ്രമാണം:Lava flow at Krafla, 1984.jpg|thumb|right|250px|1984 ൽ [[Iceland|ഐസ്ലാന്റിലെ]] [[Krafla|ക്രാഫ്ലയിൽ]] നിന്നും ലാവ ഒലിച്ചിറങ്ങുന്നു.]]
വരി 55:
 
[[പ്രമാണം:Nur05018.jpg|thumb||250px|[[Pillow lava|തലയണലാവ]] ([[NOAA|നോആ]])]]
[[സമുദ്രം|സമുദ്രത്തിന്റെയോ]] ജലാശയങ്ങളുടെയോ അടിത്തട്ടിൽ ലാവാ ഉദ്ഗാരമുണ്ടാകുമ്പോൾ തലയണകൾ നിരത്തിയിട്ടതുപോലുള്ള ആകൃതിയിൽ പെട്ടെന്നു തണുത്ത് ഉറയുന്നു. ഇവയെ തലയണലാവ (Pillow Lava) എന്നു പറഞ്ഞുവരുന്നു. [[പസിഫിക് സമുദ്രം|പസിഫിക് സമുദ്രത്തിലെ]] അഗ്നിപർവതദ്വീപുകൾക്കടുത്ത്അഗ്നിപർവ്വതദ്വീപുകൾക്കടുത്ത് ഇത്തരം ഘടന ധാരാളമായി കാണാം. ഭൂഅഭിനതികളുമായി (Geosynclines) ബന്ധപ്പെട്ടും ഇവയെ കണ്ടെത്തിയിട്ടുണ്ട്. അഗാധതലങ്ങളിലുണ്ടാകുന്ന ഉദ്ഗാരങ്ങളെപ്പറ്റി നേരിട്ടുള്ള അറിവുകൾ പരിമിതമാണ്. രാസസംയോഗത്തിൽ ഇവയ്ക്കു ബസാൾട്ടിനോടു സാദൃശ്യമുണ്ട്. എന്നാൽ ധാതു സംയോഗത്തിൽ വ്യത്യസ്തവുമാണ്. ഇവയെ സ്പിലൈറ്റ് (Spilite) എന്നു പറയുന്നു. നിശ്ചലമായി തളംകെട്ടിനിന്നു ഘനീഭവിക്കുന്ന ലാവാ ഘടനകളുടെ അടിഭാഗം സ്തംഭാകാരമായി കാണപ്പെടുന്നു (columnar structure). ഇവ തരിമയവും വിലീനവാതകങ്ങളുടെ അഭാവംകൊണ്ടു സവിശേഷവുമായ പ്ളേറ്റോ ബസാൾട്ടിന്റെ ഏകരൂപഘടനകളാണ്. ഡെക്കാൺ പീഠഭൂമിയിലെ 5,20,000 ച.കി.മീ. സ്ഥലത്ത് ഇത്തരം സ്തംഭാകാരലാവയാണുളളത്. ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇത്തരം ലാവാപീഠഭൂമികൾ കാണാം. കഴിഞ്ഞ 18 കോടി വർഷങ്ങൾക്കിടയിൽ 42 ലക്ഷം ഘ.കി.മീ. [[ലാവാശിലകൾ]] രൂപം കൊണ്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അഗ്നിപർവതനാളത്തിൽവച്ചുതന്നെഅഗ്നിപർവ്വതനാളത്തിൽവച്ചുതന്നെ വാതകങ്ങളുമായി കലർന്നു പതഞ്ഞുയരുന്നതാണ് [[ലാവാനുര]] (Lava forth). ഏറ്റവും ശ്യാനവും ഊഷ്മളവുമായ [[ലാവ]] കുത്തനെയുള്ള ചരിവുകളിൽ [[മണിക്കൂർ|മണിക്കൂറിൽ]] 50 മുതൽ 65 കി.മീ. വരെ വേഗത്തിലൊഴുകുന്നു. എന്നാൽ സിലിക്ക അധികമുള്ള ലാവ വളരെ സാവധാനത്തിൽ മാത്രമേ ഇറങ്ങുന്നുള്ളു. ഇവയുടെ [[ഉപരിതലം]] ഉറയുകയും ഒപ്പംതന്നെ അടിവശം ഒഴുകുകയും ചെയ്യും. ഇതു വൈവിധ്യമുളള പ്രതലസംരചനയ്ക്കു കാരണമാകുന്നു. ഉറഞ്ഞുകൂടിയ ലാവാതലങ്ങൾക്കിടയിൽ വലിയ തുരങ്കങ്ങൾ ഉണ്ടാകുന്നതും സാധാരണയാണ്. ചിലപ്പോൾ ഇവയുടെ മുകൾത്തട്ട് ഇടിഞ്ഞമർന്ന് അഗാധങ്ങളായ [[കിടങ്ങ്|കിടങ്ങുകളായിത്തീരുന്നു]].
 
=== പൈറോക്ളാസ്റ്റികങ്ങൾ ===
[[ഖരം|ഖരരൂപത്തിലുള്ള]] അഗ്നിപർവതോത്പന്നങ്ങളാണ്അഗ്നിപർവ്വതോത്പന്നങ്ങളാണ് [[Pyroclastic rock|പൈറോക്ളാസ്റ്റികങ്ങൾ]] (Pyroclastic rock). പൈറോക്ളാസ്റ്റികങ്ങൾ നന്നെ ചെറിയതരികൾ മുതൽ [[ടൺ]] കണക്കിനു ഭാരമുളള വലിയ ശിലാഖണ്ഡങ്ങൾ വരെ വിവിധവലുപ്പങ്ങളിൽ കാണപ്പെടുന്നു. [[സ്ഫോടനം|സ്ഫോടനത്തിന്റെ]] [[ശക്തി]], [[കാറ്റ്|കാറ്റിന്റെ]] ഗതിവേഗം, വലുപ്പം തുടങ്ങിയവയെ ആശ്രയിച്ച് ഇവ അഗ്നിപർവതവക്ത്രത്തിനുചുറ്റുംഅഗ്നിപർവ്വതവക്ത്രത്തിനുചുറ്റും അടുത്തോ ദൂരയോ ആയി വീഴുന്നു. ചിലപ്പോൾ വലിയ ഖണ്ഡങ്ങൾ അഗ്നിപർവതഅഗ്നിപർവ്വത വക്ത്ര(Crater)ങ്ങളിലേക്കുതന്നെ വീണെന്നും വരാം. ക്രേറ്ററിന്റെ വശങ്ങളിലായിവീണ് ഉരുണ്ടുനീങ്ങുന്നവയുമുണ്ട്. ഇവ പിന്നീട് ജ്വാലാശ്മസഞ്ചയമോ (agglomerate) അഗ്നിപർവത ബ്രക്ഷ്യയോ (Volcanic Breccia) ആയി രൂപം കൊള്ളുന്നു.
==== രൂപം ====
3 സെ.മീ മുതൽ അനേകം മീ. വരെ വ്യാസമുള്ള പൈറോക്ളാസ്റ്റിക് പിണ്ഡങ്ങളാണ് അഗ്നിപർവതഅഗ്നിപർവ്വത ബോംബുകൾ. ഇവ ഖരരൂപത്തിൽതന്നെ വിക്ഷേപിക്കപ്പെടുന്ന മാഗ്മാകഷണങ്ങളാകാം. ചിലപ്പോൾ വായുമണ്ഡലത്തിലേക്ക് ചുഴറ്റി എറിയപ്പെടുമ്പോൾ ഉരുണ്ടുകൂടുന്നതുമാകാം. മിക്കവാറും ഇവയ്ക്കു സരന്ധ്രഘടനയായിരിക്കും ഉണ്ടാവുക. ഭൌമോപരിതലത്തിലെത്തുന്നതിനു മുൻപുതന്നെ ഇവ ബാഹ്യമായിട്ടെങ്കിലും ഖരീഭവിച്ചിരിക്കും; ചിലപ്പോൾ നീണ്ടുരുണ്ടവയായും കൂമ്പിയും കാണപ്പെടുന്നു; അപൂർവമായി ക്രമരൂപമില്ലാത്തവയും കാണാം. ആകാശത്തുവച്ചുതന്നെ ഘനീഭവിച്ചു സരന്ധ്രങ്ങളായി കാണപ്പെടുന്ന ലാവാക്കഷണങ്ങളെ 'സ്കോറിയ' (Scoria) എന്നു പറയുന്നു. 0.3 മി.മീ. മുതൽ 5 മി.മീ. വരെ വലുപ്പമുളളവ 'ചാര'മായും അതിലും സൂക്ഷ്മങ്ങളായവ 'ധൂളി' ആയും വിശേഷിപ്പിക്കപ്പെടുന്നു. സുഷിരങ്ങളില്ലാതെ പയർമണികളെപ്പോലെയുള്ള ചെറിയ കഷണങ്ങളാണ് 'ലാപ്പിലി' (Lappili). പ്യൂമിസ് (Pumice) ആണ് മറ്റൊരിനം. ശ്യാനതകൂടി രന്ധ്രമയവും വാതകസാന്നിധ്യമുള്ളതുമായ മാഗ്മാക്കഷണങ്ങളാണ് പ്യൂമിസ്. അന്തരീക്ഷത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ മാഗ്മ പെട്ടെന്നു തണുക്കുമ്പോഴാണ് പ്യൂമിസ് ഉണ്ടാകുന്നത്. പ്യൂമിസ് പൊടിയുമ്പോൾ സ്ഫടികതുല്യമായ ചാരമാകുന്നു. അധിസിലിക മാഗ്മയുടെ വിദരോദ്ഗാരത്തോടനുബന്ധിച്ച് അഗ്നിസ്ഫുലിംഗങ്ങളും [[വിഷം|വിഷ]] [[വാതകം|വാതകങ്ങളും]] ഉൾക്കൊള്ളുന്ന ഭീമാകാരങ്ങളായ ധൂളീമേഘങ്ങളുണ്ടാകുന്നു. ഇവയെ 'നൂയെസ് ആർദെന്റെസ്' (Nuees Ardentes) എന്നു വിളിച്ചുവരുന്നു. മാഗ്മാ ഉദ്ഗാരത്തിനു തൊട്ടുമുൻപായി [[പരൽ|പരൽരൂപത്തിലുളള]] [[ആഗൈറ്റ്]], [[ഫെൽസ്പാർ]] തുടങ്ങിയ [[ധാതു|ധാതുക്കൾ]] വർഷിക്കപ്പെടാറുണ്ട്.
 
== അഗ്നിപർവതങ്ങളിലെ സ്ഫോടനവർഗ്ഗീകരണം ==
"https://ml.wikipedia.org/wiki/അഗ്നിപർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്