"കേശിരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''കേശിരാജൻ''' അല്ലെങ്കിൽ ''കേശിരാജ'', ([[കന്നഡ]]: ಕೇಶಿರಾಜ) ക്രിസ്ത്വബ്ദം പതിമൂന്നാപതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വ്യാകരണ വിദഗ്ധനും കവിയുമായിരുന്നു. കേശിരാജൻറെ '''[[ശബ്ദമണിദർപ്പണ]]''' എന്ന കന്നഡ വ്യാകരണത്തെ കുറിച്ചുള്ള കൃതിയാണ് ഏറ്റവും പ്രശസ്തം. ഭാഷാവിദഗ്ധൻ ഷെൾഡോൺ പൊലോക്കിൻറെ അഭിപ്രായത്തിൽ മേൽപ്പറഞ്ഞ കൃതിയുടെ കർത്താവെന്ന നിലയ്ക്ക് കേശിരാജനെ കന്നഡയിലെ ഏറ്റവും മികച്ച വ്യാകരണ വിദഗ്ധനെന്ന് കണക്കാക്കാവുന്നതാണ്. <ref name="isbn0-520-22821-9">{{cite book |author=ഷെൾഡോൺ പൊലോക്ക്|title=Literary cultures in history: reconstructions from South Asia |publisher=യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ പ്രെസ്സ്|location=ബർക്കലി |year=2003 |pages=364 |isbn=0-520-22821-9}}</ref> കേശിരാജ മികച്ച സംസ്കൃത പണ്ഡിതനും [[ഹൊയ്സള സാമ്രാജ്യം|ഹൊയ്സള]] സാമ്രാജ്യത്തിലെ ആസ്ഥാനകവിയും ആയിരുന്നു.
 
==കൂടുതൽ വായനയ്ക്ക്==
"https://ml.wikipedia.org/wiki/കേശിരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്