"കാലാൾ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
a b c d e f g h
|''ആൻ പസ്സാൻ അടവു്'', കറുത്ത കാലാൾ c7 ൽ നിന്ന് c5 ലേക്ക് നീങ്ങിയിരിക്കുന്നു എന്ന് സങ്കൽപ്പിക്കുക, അപ്പോൾ വെള്ള കാലാൾ കറുത്ത കാലാളിനെ വെട്ടിയെടുത്തു കൊണ്ട് c6 എന്ന കള്ളിയിലേക്ക് നീങ്ങുന്നു.}}
കാലാളിന്റെ മറ്റൊരു അസാധാരണനീക്കമാണ് ആൻ പസ്സാൻ അടവു്. ഈ നീക്കം സാധ്യമാകുന്നത്, കാലാൾ തന്റെ ആദ്യനീക്കം ഒരു കള്ളിയ്ക്ക് പകരം രണ്ടു കള്ളി നീങ്ങുമ്പോൾ, ഏതിരാളിയുടെ കാലാൾ ആക്രമിക്കുന്ന കള്ളിയിലൂടെ പോകുമ്പോഴാണ്. അപ്പോൾ, ഏതിരാളിയുടെ കാലാൾ രണ്ടു കള്ളി നീങ്ങിയ കാലാളിനെ വെട്ടിയെടുത്തു കൊണ്ട്, കാലാൾ കടന്നു പോയ കളത്തിൽ എത്തുന്നു. ഏതിരാളിയുടെ കാലാൾ രണ്ടു കള്ളി നീങ്ങിയതിനു ശേഷം ഉടൻ തന്നെ മറുപടിയായാണ് ഈ നീക്കം കളിക്കേണ്ടത്. ഇടതു വശത്തെ ചിത്രത്തിൽ, കറുത്ത കാലാൾ c7 ൽ നിന്ന് c5 ലേക്ക് നീങ്ങിയിരിക്കുന്നു, അപ്പോൾ വെള്ള കാലാളിന് വേണമെങ്കിൽ d5 ൽ നിന്നും c6 ലേക്ക് നീങ്ങി കൊണ്ട് ആ കാലാളിനെ വെട്ടിയെടുക്കാം. കാലാളുകളുടെ ആദ്യനീക്കത്തിൽതന്നെ രണ്ടു കള്ളി നീക്കുന്നതിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി, പതിനഞ്ചാം നൂറ്റാണ്ടിൽനൂറ്റാണ്ടിലാണ് കൊണ്ടുആൻ വന്നപസ്സാൻ എന്ന രീതി ആരംഭിച്ചത്. ആൻ പാസ്സാൻ നിലവിൽ കാലാളുകൾക്കുള്ളവരുന്നതിനു ആദ്യനീക്കംമുമ്പ്, അഞ്ചാം നിരയിൽ നില്ക്കുന്ന കാലാളുകളുടെ ആക്രമണത്തെ, രണ്ടു കള്ളി ഒരുമിച്ച്നീക്കത്തിലൂടെ നീങ്ങുന്നഏളുപ്പത്തിൽ രീതിയിലെമറികടക്കാൻ പോരായ്മകൾകഴിയുമായിരുന്നു. പരിഹരിക്കുന്നതിനായാണ്അഞ്ചാം കാലാളുകളെനിരയിലെത്തിയ വെട്ടിയെടുക്കുന്നതിന്കാലാളുകൾക്ക് ആൻഏതിരാളിയുടെ പസ്സാൻകാലാളുകൾക്ക്മേൽ എന്നനിയന്ത്രണം രീതിഉറപ്പ് ആരംഭിച്ചത്.വരുത്താൻ ആൻ പാസ്സാൻ നീക്കം സഹായിക്കുന്നു.
{{clear left}}
 
"https://ml.wikipedia.org/wiki/കാലാൾ_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്