"കാലാൾ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 70:
a b c d e f g h
|''ആൻ പസ്സാൻ അടവു്'', കറുത്ത കാലാൾ c7 ൽ നിന്ന് c5 ലേക്ക് നീങ്ങിയിരിക്കുന്നു എന്ന് സങ്കൽപ്പിക്കുക, അപ്പോൾ വെള്ള കാലാൾ കറുത്ത കാലാളിനെ വെട്ടിയെടുത്തു കൊണ്ട് c6 എന്ന കള്ളിയിലേക്ക് നീങ്ങുന്നു.}}
കാലാളിന്റെ മറ്റൊരു അസാധാരണനീക്കമാണ് ആൻ പസ്സാൻ അടവു്. ഈ നീക്കം സാധ്യമാകുന്നത്, കാലാൾ തന്റെ ആദ്യനീക്കം ഒരു കള്ളിയ്ക്ക് പകരം രണ്ടു കള്ളി നീങ്ങുമ്പോൾ, ഏതിരാളിയുടെ കാലാൾ ആക്രമിക്കുന്ന കള്ളിയിലൂടെ പോകുമ്പോഴാണ്. അപ്പോൾ, ഏതിരാളിയുടെ കാലാൾ രണ്ടു കള്ളി നീങ്ങിയ കാലാളിനെ വെട്ടിയെടുത്തു കൊണ്ട്, കാലാൾ കടന്നു പോയ കളത്തിൽ എത്തുന്നു. ഏതിരാളിയുടെ കാലാൾ രണ്ടു കള്ളി നീങ്ങിയതിനു ശേഷം ഉടൻ തന്നെ മറുപടിയായാണ് ഈ നീക്കം കളിക്കേണ്ടത്. ഇടതു വശത്തെ ചിത്രത്തിൽ, കറുത്ത കാലാൾ c7 ൽ നിന്ന് c5 ലേക്ക് നീങ്ങിയിരിക്കുന്നു, അപ്പോൾ വെള്ള കാലാളിന് വേണമെങ്കിൽ d5 ൽ നിന്നും c6 ലേക്ക് നീങ്ങി കൊണ്ട് ആ കാലാളിനെ വെട്ടിയെടുക്കാം.
{{clear left}}
|