"അമ്പലപ്പുഴ പള്ളിപ്പാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
==ഓത്തും മുറോത്തും ==
 
ഓത്തും മുറോത്തും പള്ളിപ്പാനയിലെ രണ്ടു പ്രധാന ആചാരങ്ങളാണ്‌.ഓത്ത് പകൽസമയത്ത് വേലന്മാരാണ് നടത്തുന്നത് ,മുറോത്ത് രാത്രിസമയത്ത് വേലത്തിമാരും .ഈ ആചാരത്തിൽ പങ്കെടുക്കുന്ന വേലന്മാർ രണ്ടായി തിരിയുന്നു.ഒരു വിഭാഗം ഓത്ത് അനുഷ്ഠിക്കുകയും(കുട്ടാടികൾ) മറ്റൊരു വിഭാഗം രസികന്മാരായി(പുരാനടികൾ) പ്രവർത്തിക്കുകയും ചെയ്യും.പുരാനടികൾ യഗ്നസ്ഥലത്തിനുചുറ്റും ഇലഞ്ഞിപ്പൂക്കളും ഓലകൊണ്ടുള്ള തൊപ്പിയും ധരിച്ച് മുഖത്ത് ചായം പൂശി ഓടിനടന്നു കുട്ടാടികളിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കുന്നു .ഇവരെ പരമശിവന്റെ ഭൂതഗണങ്ങളായി കണക്കാക്കപ്പെടുന്നു .
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/അമ്പലപ്പുഴ_പള്ളിപ്പാന" എന്ന താളിൽനിന്ന് ശേഖരിച്ചത്