"അനംഗരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 19:
| followed_by =
}}
[[കാമസൂത്രം|കാമസൂത്രത്തിന്റെ]] വ്യാഖ്യാനമെന്നതായി കണക്കാക്കപ്പെടുന്ന ഒരു ദാമ്പത്യകലാ പുസ്തകമാണ് '''അനംഗരംഗം'''. 16-ആം ശതകത്തിൽ ജീവിച്ചിരുന്ന [[കല്യാണമല്ലൻ]] എന്ന രചയിതാവിന്റേതായാണ് ഇത് കണക്കാക്കപ്പെടുന്നത്. ലോദി വംശത്തിലെ അഹമ്മദ്‌ ഖാൻ ലോദിയുടെ പുത്രനായ ലാദ് ഖാന്റെ അംഗീകാരത്തിലേക്കായി എഴുതപ്പെട്ടതാണിതെന്നാണ് ആദ്യ പണ്ഡിത മതം. പിന്നീടുവന്ന വ്യാഖ്യാതാക്കൾ പക്ഷേ, ഭാര്യാ-ഭർതൃ ബന്ധത്തിന്റെ കെട്ടുറപ്പ് സൂക്ഷിക്കാനായാണ് ഇതെഴുതിയതെന്നു കരുതുന്നു.
 
== തർജ്ജമ ==
"https://ml.wikipedia.org/wiki/അനംഗരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്