"അമുർ പുള്ളിപ്പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
കിഴക്കൻ [[റഷ്യ]], കൊറിയൻ ഉപദ്വീപ്, വടക്കുകിഴക്കൻ [[ചൈന]] എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന [[പുള്ളിപ്പുലി]]യാണ് '''അമുർ പുള്ളിപ്പുലി''' (Amur leopard) . ശാസ്ത്രനാമം Panthera pardus orientalis എന്നാണ് .
 
ഏറ്റവും ഒടുവിൽ നടന്ന സെൻസസ് പ്രകാരം 30-35 അമുർ പുള്ളിപ്പുലികൾ മാത്രമേ ഇന്ന് സ്വന്തം ആവാസ സ്ഥാനങ്ങളിൽ കാണപ്പെടുന്നുള്ളൂ. <ref> http://wildlifebycanon.com/#/amur-leopard/ </ref> . ഇതിനെ Far Eastern Leopard എന്നും വിളിക്കുന്നു. <ref name=Uphyrkina2002>{{cite journal|author=Uphyrkina, O., Miquelle, D., Quigley, H., Driscoll, C., O’Brien, S. J. |title=Conservation Genetics of the Far Eastern Leopard (''Panthera pardus orientalis'')|url=http://dobzhanskycenter.bio.spbu.ru/pdf/sjop/MS458_Uphyrkina.pdf|doi=10.1093/jhered/93.5.303|year=2002|journal=Journal of Heredity|volume=93|issue=5|pages=303–11|pmid=12547918}}</ref>
==അവലംബം==
"https://ml.wikipedia.org/wiki/അമുർ_പുള്ളിപ്പുലി" എന്ന താളിൽനിന്ന് ശേഖരിച്ചത്