"ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1684271 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 16:
 
 
കേരളത്തിലെ എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിൽ [[കലൂർ |കലൂരിൽ]] സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രസ്റ്റേഡിയമാണ് '''ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം'''. ഇന്ത്യയിലെ വലിപ്പമേറിയ നാലാമത്തെ സ്റ്റേഡിയമാണ് ഇത്. 1996 - ൽ [[കെ. കരുണാകരൻ]] കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ജി.സി.ഡി.എ (Greater Cochin Development Authority) ആണ് ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. പല അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്. 60000 വരെ കാണികളെ ഉൾക്കൊള്ളുവാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്<ref>http://www.cricinfo.com/india/content/ground/58230.html</ref>. രാത്രികാലമത്സരങ്ങൾ നടത്തുവാനുള്ള വെളിച്ചസംവിധാനങ്ങളും ഇതിന്റെ പ്രത്യേകതയാണ്. 7 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളാണു് ഇവിടെ നടന്നിട്ടുള്ളത്. പലപ്പോഴും ഈ സ്റ്റേഡിയം നെഹ്റു കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയായിട്ടുണ്ട്.