"കോഴിക്കോട് നഗരസഭ സ്റ്റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിലെ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കേരളത്തിലെ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് '''കോഴിക്കോട് നഗരസഭ സ്റ്റേഡിയം'''. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തിവരുന്ന നെഹ്റു കപ്പിന് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.
==മത്സരങ്ങൾ==
=== 1987 നെഹ്റു കപ്പ് ഫുട്ബോൾ ===
 
* ഇന്ത്യ 1 - 1 ചൈന
* ബൾഗേറിയ 1 - 0 ഡെന്മാർക്ക്
* ഡെന്മാർക്ക് 2 - 0 ചൈന
* ഇന്ത്യ 0 - 2 ബൾഗേറിയ
* ബൾഗേറിയ 4 - 0 ചൈന
* ഇന്ത്യ 1 - 1 ഡെന്മാർക്ക്
"https://ml.wikipedia.org/wiki/കോഴിക്കോട്_നഗരസഭ_സ്റ്റേഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്