"റ്റിംബക്റ്റൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 159:
}}
 
പശ്ചിമാഫ്രിക്കൻ രാഷ്ട്രമായ [[മാലി|മാലിയിലെ]] ഒരു നഗരമാണ് '''റ്റിംബക്റ്റൂ'''. 15-16 നൂറ്റാണ്ടുകളിൽ അത് ലോകത്തിലെ മുഖ്യ ആത്മീയ-വൈജ്ഞാനിക കേന്ദ്രങ്ങളിലൊന്നും [[ആഫ്രിക്ക|ആഫ്രിക്കൻ]] ഭൂഖണ്ഡത്തിലെ [[ഇസ്ലാം]] മതപ്രചാരണത്തിന്റെ ആസ്ഥാനവും ആയിരുന്നു. പേരെടുത്ത സാങ്കോർ സർവകലാശാലയുടേയും ഒട്ടേറെ മദ്രസകളുടേയും ആസ്ഥാനമാണ് ഈ നഗരം. ജിൻഗ്വേരവർ, സാങ്കോർ, സിദി യാഹ്യാ എന്നീ മോസ്ക്കുകൾ റ്റിംബക്റ്റൂവിന്റെ സുവർണ്ണകാലത്തെ അനുസ്മരിപ്പിച്ച് ഇന്നും നിലനിൽക്കുന്നു. [[മാലി]] സാമ്രാജ്യത്തിന്റെ പത്താം സാമ്രാട്ടായിരുന്ന മൻസാ മൂസായാണ് റ്റിംബക്റ്റൂവിനെ സമ്പന്നമാക്കി അതിന്റെ പിൽക്കാലമഹത്ത്വത്തിനും പ്രശസ്തിക്കും വഴിയൊരുക്കിയത്.<ref name=Cruelest_amazon_entry> {{cite web|url=http://www.amazon.com/Cruelest-Journey-Hundred-Miles-Timbuktu/dp/0792274571/ref=pd_bbs_sr_1?ie=UTF8&s=books&qid=1217561655&sr=8-1 |title=Amazon.com listing for the "Cruelest Journey: 600 Miles to Timbuktu" }}</ref><ref name=Cruelest>{{cite web |url=http://www.kirasalak.com/Cruelest.html |title=Kira Salak's official webpage on "The Cruelest Journey" |last=Salak |first=Kira }}</ref> തുടർച്ചയായ പുന:സ്ഥാപനങ്ങൾ നടന്നിട്ടും റ്റിംബക്റ്റൂവിലെ ചരിത്രസ്മാരകങ്ങൾ ഇന്ന് മരുഭൂമീകരണത്തിന്റെ (Desertification) ഭീഷണിയിലാണ്.<ref>[http://whc.unesco.org/pg.cfm?cid=31&id_site=119 Timbuktu — World Heritage (Unesco.org)]</ref>
 
 
"https://ml.wikipedia.org/wiki/റ്റിംബക്റ്റൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്