"നിലവിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: gettingstarted edit
(ചെ.) Technorevolution (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവി...
വരി 2:
[[പ്രമാണം:നിലവിളക്ക്.JPG|thumb|right|200px|നിലവിളക്ക്]]
 
കേരളത്തിലെ സമ്പന്ന വീടുകളിൽ സന്ധ്യാസമയം കത്തിച്ചുവെച്ചിരുന്നകത്തിച്ചുവയ്ക്കുന്ന പ്രത്യേകതരം വിളക്കാണ് നിലവിളക്ക്. എണ്ണയൊഴിച്ച് അതിൽ തുണി, നൂല് തുടങ്ങിയവയിട്ട് കത്തിക്കുന്ന ഭാഗം ഉയർന്ന്, ഒരു നിലയോ അതിലധികമോ നിലകളോടുകൂടിയ വിളക്കിനെയാണ് നിലവിളക്ക് എന്ന് വിളിക്കുന്നത്. വൈദ്യുതിയില്ലാതിരുന്നവളരെകാലം കാലങ്ങളിൽമുൻപ് കേരളത്തിലെമുതൽ സമ്പന്നനിലവിളക്ക് വീടുകളിൽകേരളത്തിൽ നിലവിളക്ക്പ്രചുരപ്രചാരം വ്യാപകമായിരുന്നുനേടിയിരുന്നു. ആദ്യകാലങ്ങളിൽ ഓടിൽ തീർത്തതായിരുന്നു നിലവിളക്കുകളെങ്കിലും, പിന്നെ വിവിധ ലോഹങ്ങളിൽ നിലവിളക്കുകൾ ഉണ്ടാക്കുമായിരുന്നു. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു.{{തെളിവ്}}
 
കേരളത്തിന്റെ തനതുവിളക്ക് എന്ന രീതിയിൽ നിലവിളക്ക് കേരളത്തിൽ സ്വാഗതം ചെയ്യപ്പെടുകയും നിലവിളക്ക് കത്തിച്ച് ഉതഘാടനവും യോഗത്തിന്റെ ആരംഭം കുറിക്കലുമൊക്കെ സർവസാധാരണയായി നടത്തുന്നുണ്ട്. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നിലവിളക്ക് കത്തിക്കുന്നത് അനിസ്ലാമികമെന്ന് പറയുകയും അതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നുണ്ട്.
ആദ്യ കാലങ്ങളിൽ പ്രകാശത്തിനു വേണ്ടി മതഭേതമില്ലാതെ മിക്കവാറും എല്ലാ സമ്പന്ന വീടുകളിലും നിലവിളക്ക് ഉപയോഗിച്ചിരിന്നുവെങ്കിലും വൈദ്യുതിയുടെ ആഗമനത്തോടെ ഇത് ഹൈന്ദവ വീടുകളിലും ക്ഷേത്രങ്ങളിലുമായി ഒതുങ്ങി. ചില ക്രിസ്ത്യൻ പള്ളികളിലും വീടുകളിലും ഇതിനോട് സാദൃശ്യമുള്ള വിളക്കുകൾ ഉപയാഗിക്കാറുണ്ട്.
 
== ഹിന്ദുമതത്തിൽ ==
വരി 18:
== ക്രിസ്തുമതത്തിൽ ==
[[File:Nilavilak,_നിലവിളക്ക്.JPG|thumb|left|കുരിശോടുകൂടിയ നിലവിളക്ക്]]
കേരളത്തിൽ ഹൈന്ദവ ഗൃഹങ്ങളി‍ൽ സർവ്വസാധാരണയായി കണ്ടുവരുന്ന നിലവിളക്ക് അതേ മാതൃകയിലും ചിലപ്പോൾ നിലവിളക്കിന്റെ മുകൾ ഭാഗം കുരിശിന്റെ ആകൃതിയിൽ രൂപമാറ്റം വരുത്തിയും, മറ്റു ചിലപ്പോൾ അതിനുമുകളിൽ പ്രാവിന്റെ രൂപവും ചേർത്ത് ക്രിസ്ത്യൻ പള്ളികളിലും വീടുകളിലും നിലവിളക്ക് ഉപയോഗിക്കാറുണ്ട്. ഇപ്പോൾ പലയിടങ്ങളിലും നിലവിളക്കിൽ എണ്ണയൊഴിക്കുന്നതും വിവാഹം പോലെയുള്ള അവസരങ്ങളിൽ വധുവരന്മാർ നിലവിളക്ക് കൊളുത്തുന്നതും ആചാരമായി കണ്ടുവരുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/നിലവിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്