"ഘരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:ঘরাণা, es:Gharana, fr:Gharânâ
No edit summary
വരി 11:
====കിരാന ഘരാന====
ഈ ശൈലിലെ പ്രമുഖനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഉസ്താദ് അബ്ദുള്‍ കരിം ഖാനിന്റെ ജന്മസ്ഥലമാണ് ഹരിയാനയിലെ കിരാന അഥവാ കൈരന.ഈ പേരില്‍ നിന്നും കിരാന എന്ന് ഘരാനയ്ക്ക് പേര്‍ നല്‍കി.ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആചാര്യന്മാരായ ഗുലാം അലി,ഗുലാം മൗല എന്നിവരാണ് ഈ ശൈലിയുടെ തുടക്കക്കാര്‍.കര്‍‌ണാടക സംഗീതത്തില്‍നിന്നും പ്രചോദനമുള്‍‌ക്കൊണ്ടിട്ടുണ്ട്.
==തബലയിലെ ഘരാനകള്‍==
===ഡല്‍‌ഹി ഘരാന===
ഡല്‍ഹി ഘരാന തബലയിലെ ഘരാനകളില്‍ ഏറ്റവും പഴക്കമേറിയതാണ്.പതിനെട്ടാം നൂറ്റാണ്ടില്‍ സിദ്ധര്‍ ഖാന്‍ ആണ് ആരംഭിച്ചത്.പഖ്‌വാജ് വായനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ സ്വാധീനം ഈ ഘരാനയില്‍ കാണാം.ഇപ്പോള്‍ തബലയാണ് ഡല്‍ഹി ഘരാനയില്‍ പ്രധാനമായും ഉപയോഗിയ്ക്കുന്നത്.
അജ്‌രദ ഘരാന,ലഖ്‌നൗ ഘരാന,ഫറൂഖാബാദ് ഘരാന,ബനാറസ് ഘരാന,പഞ്ചാബ് ഘരാന ഇവയും ഈ ശ്രേണിയില്‍ പെട്ടവയാണ്.
==സിത്താറിലെ ഘരാനകള്‍==
===ജയ്പൂര്‍ ഘരാന===
പ്രഗല്‍‌ഭന്‍ ഉസ്താദ് അല്ലാദിയാഖാന്‍
===മഹിയാര്‍ ഘരാന===
പ്രശസ്തന്‍ പണ്ഡിറ്റ് രവിശങ്കര്‍
===ഇംദാദ് ഖാന്‍ ഘരാന===
പ്രശസ്തന്‍ ഉസ്താദ് വിലായത് ഖാന്‍
 
 
 
[[bn:ঘরাণা]]
"https://ml.wikipedia.org/wiki/ഘരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്