"തിരുനെട്ടൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
| Website =
}}
[[കേരളം|കേരളത്തിൽ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[മരട് നഗരസഭ|മരട് മുനിസിപ്പാലിറ്റിയിൽ]] ([[വൈറ്റില|വൈറ്റിലയിൽ]] നിന്നും തെക്ക് , ഏകദേശം നാലര കി.മീറ്റർ ദൂരം) സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് [[നെട്ടൂർ]] മഹദേവക്ഷേത്രം. [[പരശുരാമൻ]] സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവക്ഷേത്രങ്ങളിൽ]] ഒന്നാണിത് <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“</ref>. [[നെട്ടൂർ|നെട്ടൂരിലെ]] മഹാദേവ ക്ഷേത്രം, തൃക്കെ അമ്പലം എന്നും ശിവ പ്രതിഷ്ഠയെ '''തിരുനെട്ടൂരപ്പൻ''' എന്നും അറിയപ്പെടുന്നു.
 
==ഐതിഹ്യം==
"https://ml.wikipedia.org/wiki/തിരുനെട്ടൂർ_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്