"ഫരിഷ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
 
[[കാസ്പിയൻ കടൽ|കാസ്പിയൻ കടൽതീരത്തെ]] അസ്ത്രാബാദ് എന്ന പ്രദേശത്ത് ഗുലാം അലി ഹിന്ദുഷായുടെ പുത്രനായി മുഹമ്മദ് കാസിം ജനിച്ചു. [[ഡെക്കാൻ സുൽത്താനത്ത് |അഹമ്മദ് നഗർ]] സുൽത്താൻ മുർത്തസാ നിസാം ഷായുടെ പുത്രൻ മിറാൻ ഷായെ പേർഷ്യൻ ഭാഷ പഠിപ്പിക്കാനുളള ദൗത്യവുമായി ഗുലാം അലി ഇന്ത്യയിലേക്കു പുറപ്പെട്ടപ്പോൾ പന്ത്രണ്ടു വയസ്സുകാരനായ മുഹമ്മദും കൂടെ തിരിച്ചു. പിതാവിന്റെ മരണശേഷം മുഹമ്മദിന് രാജവിന്റെ അംഗരക്ഷക സംഘത്തിൽ ജോലി ലഭിച്ചു.<ref name=Briggs>[http://www.jstor.org/stable/25563435?seq=1 Life & Works of Ferishta: by Briggs 1829]</ref>എന്നാൽ അഹ്മദ്നഗർ സുൽത്തനത്തിലെ രാഷ്ട്രീയ കോളിളക്കങ്ങൾ <ref>[https://archive.org/details/ferishtashistory01firi ഡെക്കാന്റെ ചരിത്രം- ഫരിഷ്ത (പരിഭാഷ ജെ.സ്കോട്ട്)]</ref> കാരണം 1589 -ൽ മുഹമ്മദ് [[ഡെക്കാൻ സുൽത്താനത്ത് |ബീജാപ്പൂർ]] സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിൽ അഭയം തേടി.
==താരിഖ്-ഇ- ഫരിഷ്ത: ഫരിഷ്തയുടെ ചരിത്ര പുസ്തകം==
ഹിന്ദിലെ ഇസ്ലാം ആധിപത്യത്തിന്റെ ചരിത്രമെഴുതുകയെന്നത് തന്റെ അഭിലാഷമായിരുന്നെന്നും ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് തനിക്കിതു സാധ്യമായതെന്നും ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. <ref>[http://books.google.co.in/books/reader?id=a6dEAAAAcAAJ&printsec=frontcover&output=reader താരിഖ്-ഇ-ഫരിഷ്ത(പേർഷ്യൻ) ]</ref> <ref>[https://archive.org/stream/historyofriseofm01feri#page/n3/mode/2up History of the Rise of Mohammedan Power in India Vol.I Ferishta (English Translation Briggs)]</ref>
വരി 18:
#കാഷ്മീറിലെ സുൽത്താൻമാർ
#മലബാറിനെപ്പറ്റി, പരിസമാപ്തി-ഇന്ത്യയിലെ ഭൂഭാഗങ്ങളും കാലാവസ്ഥയും
 
 
==അവലംബം==
"https://ml.wikipedia.org/wiki/ഫരിഷ്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്