"കരൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
* [[സിറോസിസ്]]<ref>http://digestive.niddk.nih.gov/ddiseases/pubs/cirrhosis/</ref>
* കരളിലെ [[അർബുദം]]
* {{ഫാറ്റി ലിവര്}}
=== ഫാറ്റി ലിവർ ===
കരളുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന രോഗമാണ് ഫാറ്റി ലിവർ. രക്തത്തിലെ കൊഴുപ്പിനെ ആഗിരണം ചെയ്യാനുള്ള കരളിന്റെ ശേഷി കുറയുന്ന ഒരു അവസ്ഥയാണിത്‌. മദ്യപാനം ആണ് ഇതിന്റെ പ്രധാന കാരണം എന്നാൽ മദ്യപിക്കാത്തവരിലും ഇത് വരാം.
"https://ml.wikipedia.org/wiki/കരൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്