"ഹിതപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഹിതപരിശോധന ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 2:
ഒരു പ്രത്യേക നിർദ്ദേശം സ്വീകരിക്കാനോ നിരാകരിക്കാനോ വേണ്ടി യോഗ്യരായ ആളുകളോട് നേരിട്ട് സമ്മിതി ആരായുന്ന ഒരു തരം [[സമ്മതിദാനം|സമ്മിതിദാന പ്രക്രിയ]] ആണ് '''ഹിതപരിശോധന'''. ഇതിന്റെ ഫലമായി പുതിയ [[ഭരണഘടന]], നിലവിലുള്ള ഭരണഘടനയിലെ ഭേദഗതി, പുതിയ [[നിയമം]], പുതിയ നയം മുതലായവ പ്രാബല്യത്തിൽ വന്നേക്കാം. നേരിട്ടുള്ള [[ജനാധിപത്യം|ജനാധിപത്യത്തിന്റെ]] ഒരു രീതിയാണ് ഇത്.
 
{{വർഗ്ഗം:ജനാധിപത്യം}}
 
[[വർഗ്ഗം:ഹിതപരിശോധന]]
"https://ml.wikipedia.org/wiki/ഹിതപരിശോധന" എന്ന താളിൽനിന്ന് ശേഖരിച്ചത്