"ഇത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
== ഔഷധ ഉപയോഗങ്ങൾ ==
ആയുർവേദത്തിൽ പ്രമുഖ സ്ഥാനമുള്ള [[നാല്പാമരം]] എന്നത് ഇത്തിയോടൊപ്പം [[അത്തി]], [[പേരാൽ]], [[അരയാൽ]] എന്നിവ ചേരുന്നതാണ്. വേര്, ഫലങ്ങൾ, തൊലി, ഇലകൾ ഇവ് ഔഷധത്തിന് ഉപയോഗിക്കുന്നു. പ്രമേഹം, അൾസർ, ത്വക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു. പഞ്ചവൽക്കത്തിലും അംഗമാണു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്