"പരുമല വലിയ പനയന്നാർകാവ് ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 17:
}}
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[പരുമല|പരുമലയിൽ]] സ്ഥിതി ചെയ്യുന്ന '''പനയന്നാർകാവ് ക്ഷേത്രം'''. [[മലബാർ|മലബാറിൽ]] [[തിരുമാന്ധാംകുന്ന് ക്ഷേത്രം|തിരുമാന്ധാംകുന്നും]], [[കൊച്ചി|കൊച്ചിയിൽ]] [[കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ)|കൊടുങ്ങല്ലൂരും]], [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു.<ref>കൊട്ടാരത്തിൽ ശങ്കുണ്ണി - ഐതിഹ്യമാല, പനയന്നാർകാവ്</ref>. ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം വളരെ പ്രധാന്യത്തോടെ തന്നെയുണ്ട് താനും. ഈ ശിവക്ഷേത്രങ്ങൾ പരശുരാമ പ്രാതിഷ്ഠിതവുമാണ് <ref>കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ"</ref>.<br />
കേരളത്തിൽ ഐതിഹ്യപ്രസിദ്ധമായ [[കള്ളിയങ്കാട്ട് നീലി]] യെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയതെകുടിയിരുത്തിയത് ഇവിടെ ആണ്.[[ചിത്രം:Panayanar yakshi.JPG|thumb|250px|കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ യക്ഷി]]<ref>[http://ml.wikisource.org/wiki/ഐതിഹ്യമാല/കടമറ്റത്ത്_കത്തനാർ കടമറ്റത്ത് കത്തനാർ ഐതീഹ്യം (വിക്കിഗ്രന്ഥശാല)] </ref> [[ചിത്രം:Panayanar yakshi.JPG|thumb|250px|കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ യക്ഷി]]പൗരാണിക കാലം മുതൽ അറിയപ്പെടുന്ന ശ്രീ വലിയപനയന്നാർ കാവിൽ പരമശിവ സമീപത്തിൽ കാളി കരിങ്കാളി, കൊടുങ്കാളി, ഭൂതകാളി, ദുർഗ്ഗ, അന്നപൂർണേശ്വരി, ത്രിശൂലസ്ഥിതയായ ചാമുണ്ഡീശ്വരി, ലളിതാധിവാസമേരുചക്രം, ഗണപതി, വീരഭദ്രൻ ക്ഷേത്രപാലകൻ, കടമറ്റത്തുനിന്നുള്ള യക്ഷിയമ്മ , രക്ഷാധിപൻ, എന്നിവരെല്ലാം ശക്തിസ്വരൂപിണിയായ ഭദ്രകാളിയോടൊത്ത് വാഴുന്നു.<br />
നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും സന്തതി പരമ്പരകളൂടെ ആവാസസ്ഥാനമായ അഞ്ച് കാവുകൾ ചുറ്റുപാടുകലിലായി സവിശേഷ ശക്തമായ പ്രതിഷ്ഠകളൂം ഇവിടെ രക്ഷാകേന്ദ്രങ്ങളായി നിലനിൽക്കുന്നു. <ref>"പരിമല വലിയപനയന്നാർ കാവ്പ്രഭാവസംഗമം", നാലാം പതിപ്പ്, ശ്രീവലിയപനയന്നാർകാവ് ദേവസ്വം പരിമല</ref>
[[ചിത്രം:Panayanar kavu frontage.JPG|thumb|250px|വലിയ പനയന്നാർകാവ്]]