"പീഠഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[ഭൂമിശാസ്ത്രം]] അനുസരിച്ച് പൊക്കംകൂടിയതും പരന്നു വിസ്തൃതവുമായ ഭൂപ്രദേശമാണ് '''പീഠഭൂമി'''Plateau (/pləˈtoʊ/ or /ˈplætoʊ/).<ref>https://ml.wiktionary.org/wiki/%E0%B4%AA%E0%B5%80%E0%B4%A0%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF</ref>
 
==രൂപീകരണം==
 
പല കാരണങ്ങൾ കൊണ്ട് പീഠഭൂമികൾ ഉണ്ടാകുന്നു.[[അഗ്നിപർവതം|അഗ്നിപർവത]] സ്ഫോടനം മൂലം പുറത്ത് വരുന്ന
 
[[മാഗ്മ]],തുടർന്ന് ഉണ്ടാകുന്ന [[ലാവ|ലാവാ പ്രവാഹം]] , [[മണ്ണൊലിപ്പ്]] തുടങ്ങിയ പ്രക്രിയകൾ പീഠഭൂമി ഉണ്ടാകുന്നതിനു കാരണമാകുന്നു.പീഠഭൂമിക്ക് ഉദാഹരണമായ ഡെക്കാൻ പീഠഭൂമി ഉണ്ടായത് ടെർഷ്യറിയുടെ ആരംഭത്തിലും ക്രിട്ടേഷ്യസിന്റെ അവസാനത്തിലും ഉണ്ടായ അഗ്നിപർവതസ്ഫോടനങ്ങൾ കാരണമാണെന്നു അനുമാനിക്കപ്പെടുന്നു.<ref>http://mal.sarva.gov.in/index.php?title=%E0%B4%A1%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A3%E0%B5%8D%E2%80%8D</ref>
 
 
 
"https://ml.wikipedia.org/wiki/പീഠഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്