"നീർമരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത് ചേർത്തു
No edit summary
വരി 20:
*Pentaptera obovata DC.
}}
[[കേരളം|കേരളമടക്കം]] [[ഇന്ത്യ|ഇന്ത്യയിൽ]] ആകമാനം കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് '''നീർമരുത്''' അഥവാ '''ആറ്റുമരുത്''' {{ശാനാ|Terminalia arjuna}}. ആറ്റുതീരത്തും പുഴക്കരയിലും സാധാരണ കാണപ്പെടുന്നതിനാലാണ് ആറ്റുമരുതെന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്നു പറയും. നല്ല ബലമുള്ള വൃക്ഷമായതിനാൽ ബലവാൻ എന്ന അർത്ഥത്തിൽ അർജ്ജുന: എന്ന് സംസ്കൃതത്തിൽ പറയുന്നു.
 
[[ഹിമാലയം|ഹിമാലയ സാനുക്കൾ]], [[ബീഹാർ സംസ്ഥാനം]], [[നാഗ്പൂർ]], [[ഉത്തർപ്രദേശ് സംസ്ഥാനം]], [[ബർമ്മ]], [[സിലോൺ]], ദക്ഷിണ ഇൻഡ്യയിൽ [[മധുര]] എന്നിവിടങ്ങളീൽ നീർമരുത് കാണപ്പെടുന്നു. എൺപത് അടി വരെ ഉയരത്തിൽ വളരുന്ന നീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. തോലിന് വെളുത്ത നിറവും, അതിൽ വെള്ള നിറമുള്ള കറയും ഉണ്ടാകുന്നു.
"https://ml.wikipedia.org/wiki/നീർമരുത്" എന്ന താളിൽനിന്ന് ശേഖരിച്ചത്