"കലാനിലയം ഡ്രാമാ വിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 202.88.235.27 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള... |
No edit summary |
||
വരി 1:
{{Prettyurl|Kalanilyam Drama Vision }}
[[കേരളം|കേരളത്തിലെ]] ഒരു സ്ഥിരം നാടകവേദിയാണ് '''കലാനിലയം ഡ്രാമാ വിഷൻ'''. 1963-ൽ [[കലാനിലയം കൃഷ്ണൻനായർ|കലാനിലയം കൃഷ്ണൻ നായരും]] അദ്ദേഹത്തിന്റെ സഹധർമിണി
[[രക്തരക്ഷസ് (നാടകം|രക്തരക്ഷസ് ]], [[കായംകുളം കൊച്ചുണ്ണി (നാടകം)|കായംകുളം കൊച്ചുണ്ണി]], [[കടമറ്റത്ത് കത്തന്നാർ (നാടകം)|കടമറ്റത്ത് കത്തന്നാർ]], [[നാരദൻ കേരളത്തിൽ]], [[താജ്മഹൽ (നാടകം)|താജ്മഹൽ]] , [[ശ്രീ ഗുരുവായുരപ്പൻ (നാടകം)|ശ്രീ ഗുരുവായുരപ്പൻ]] [[അലാവുദീനും അത്ഭുതവിളക്കും (നാടകം)|അലാവുദീനും അത്ഭുതവിളക്കും]] തുടങ്ങിയ നാടകങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു<ref name=hindu1/>. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലായിരുന്നു നാടകങ്ങളുടെ അവതരണം. നിമിഷ നേരം കൊണ്ട് കൊടും കാടായി മാറുന്ന കൊട്ടാരവും, കരിങ്കൽ ഗുഹയും, വെള്ളച്ചാട്ടവും, തലയ്ക്ക് മുകളിൽ കൂടി പറന്നു പോകുന്ന വിമാനവും, ചീറി പാഞ്ഞു വരുന്ന കാറും, ഇടി മിന്നലും, മഴയും തുടങ്ങിയ രീതിയിലുള്ള വേറിട്ട അവതരണം അക്കാലത്ത് വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
|