"മൗനാ കീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
| embedded = {{designation list |embed=yes |designation1=NNL |designation1_date=November 1972}}
}}
[[ഹവായ്]] ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഒരു നിഷ്‌ക്രിയമായ [[അഗ്നിപർവ്വതം]] ആണ് '''മൗനാ കീ'''(Mauna Kea) .
Mauna Kea (/ˌmɔːnə ˈkeɪ.ə/ or /ˌmaʊnə ˈkeɪ.ə/; Hawaiian: [ˈmɔunə ˈkɛjə]) എന്നതാണ് ആംഗലേയ ഉച്ചാരണം.
 
സമുദ്ര നിരപ്പിൽ നിന്നും ഇതിന്റെ ഉയരം 13,803 ft (4,207 m) മാത്രമാണ് . എന്നാൽ ഈ പർവ്വതം സ്ഥിതി ചെയ്യുന്നത് സമുദ്രത്തിന്റെ അടിത്തട്ടിലാണ് . അവിടെ നിന്നുമുള്ള ഉയരം 33,100 അടിയാണ് (10,100 m) . അതായത് സമുദ്രതടത്തിൽ നിന്നും നോക്കിയാൽ ഇതിനു [[എവറസ്റ്റ്]] കൊടുമുടിയുടെ ഇരട്ടിയോളം ഉയരമുണ്ട്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മൗനാ_കീ" എന്ന താളിൽനിന്ന് ശേഖരിച്ചത്