"പോഗ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Pogrom}}
ഒരു പ്രത്യേക മതവിഭാഗത്തെയോ,വംശീയ വിഭാഗത്തെയോ കൊന്നൊടുക്കുകയോ,ദ്രോഹിക്കുകയോ ലക്ഷ്യമാക്കി നടത്തുന്ന ഹിംസാത്മകമായ കലാപമാണ് '''പോഗ്രം''' അല്ലെങ്കിൽ '''പോഗ്രെം'''.19ആം നൂറ്റാണ്ടിൽ റഷ്യൻസാമ്രാജ്യത്തിലെ [[ജൂതർ|ജൂത]]ന്മാർക്ക് നേരെ നടന്ന സംഘടിതമായ കൂട്ടക്കൊലകളെ സംബന്ധിച്ചാണ് ഈ വാക്ക് പ്രചാരത്തിൽ വന്നതെങ്കിലും പിന്നീട് ജൂതന്മാർക്കെതിരെ നടന്ന സമാനമായ മറ്റ് കൂട്ടക്കുരുതികളെക്കുറിക്കാനും ഈ വാക്ക് ഉപയോഗിച്ചുതുടങ്ങി. ചിലപ്പൊൾ ജൂതന്മാരല്ലാത്ത മറ്റ് ജനവിഭാഗങ്ങൾക്കെതിരായ ജനകീയ ഉന്മൂലന ശ്രമങ്ങളെയും പോഗ്രെം എന്ന് വിശേഷിപ്പിക്കാറുണ്ട്.
 
 
"https://ml.wikipedia.org/wiki/പോഗ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്