"തൈപ്പൂയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[തമിഴ്]] പഞ്ചാംഗത്തിൽ [[തൈ]] മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ [[മകരം|മകരമാസത്തിൽ]] [[പൂയം]] നാളാണ് ‌''' തൈപ്പൂയമായി''' ആഘോഷിക്കുന്നത്‌. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. [[സുബ്രഹ്മണ്യൻ]] താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു.
 
[[മകരസംക്രമംപൊങ്കൽ|മകരസംക്രമദിനമാണ്‌]] തൈമാസത്തിലെ ആദ്യനാൾ, [[ഉത്തരായണം|ഉത്തരായണത്തിന്റെ]] തുടക്കം.ഇതാണ്‌ [[തൈ പൊങ്കൽ|തൈപ്പൊങ്കൽ]]. അതേ മാസത്തിൽ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. [[തമിഴ്‌നാട്|തമിഴ്‌ നാട്ടിലേയും]] [[കേരളം|കേരളത്തിലേയും]] സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്‌. കേരളത്തിലും എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു
 
== വിശ്വാസങ്ങളും ഐതിഹ്യങ്ങളും ==
"https://ml.wikipedia.org/wiki/തൈപ്പൂയം" എന്ന താളിൽനിന്ന് ശേഖരിച്ചത്