"കെ. ശങ്കരനാരായണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) --{{Current Indian governors}}
വരി 1:
{{PU|K. Sankaranarayanan}}
'''കെ. ശങ്കരനാരായണൻ''' (ജനനം: 1932) 2010 മുതൽ 2014 വരെ [[Maharashtra|മഹാരാഷ്ട്രയിലെ]] ഇപ്പോഴത്തെ<!--2013ഗവർണറായിരുന്നു മാർച്ച് 12--> ഗവർണറാണ്.<ref>{{cite news|url=http://www.zeenews.com/news597085.html|title=Sankaranarayanan to be sworn in as Maha Governor on January 22|date=19 January 2010|publisher=[[Zee News]]|accessdate=23 January 2010}}</ref>[[Nagaland|നാഗാലാന്റ്]], [[Jharkhand|ഛാർഘണ്ഡ്]] എന്നിവിടങ്ങളിലെ ഗവർണറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.<ref>{{cite news|url=http://beta.thehindu.com/news/national/article81100.ece?homepage=true|title=Narayanan appointed West Bengal Governor; Shivraj Patil for Punjab |date=16 January 2010|publisher=[[The Hindu]]|accessdate=23 January 2010}}</ref> ഗവർണറായി നിയമിക്കപ്പെടുന്നതിനു മുൻപ് ഇദ്ദേഹം [[എ.കെ. ആന്റണി]], [[കെ. കരുണാകരൻ]] എന്നിവരുടെ നേതൃത്വത്തിലുള്ള പല കോൺഗ്രസ് ഗവണ്മെന്റുകളിലും മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. <ref>[http://timesofindia.indiatimes.com/NEWS/India/K_Sankaranarayanan_is_new_Nagaland_Governor/articleshow/1318856.cms "K Sankaranarayanan is new Nagaland Governor"], ''Times of India'', January 19, 2007.</ref>
 
[[Arunachal Pradesh|അരുണാചൽ പ്രദേശ്]] സംസ്ഥാനത്തിന്റെ അധിക ചുമതലയും ഗവർണർ [[S. K. Singh|എസ്.കെ. സിങ്ങ്]] അവധിയിലായിരുന്നപ്പോൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിനായി ഇദ്ദേഹം സത്യപ്രതിജ്ഞയെടുത്തത് 2007 ഏപ്രിൽ 7-നായിരുന്നു. പിന്നീട് 2007 സെപ്റ്റംബർ 4-ന് ഇദ്ദേഹം അരുണാചൽ പ്രദേശ് ഗവർണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. <ref>[http://timesofindia.indiatimes.com/India/Tiwari_appointed_new_Andhra_governor/articleshow/2292839.cms "Tiwari appointed new Andhra governor"], IST, TNN (''The Times of India''), August 20, 2007.</ref><ref>[http://www.hindu.com/thehindu/holnus/002200709041866.htm "Sankaranarayan takes additional charge as Arunachal Governor"], PTI (''The Hindu''), September 4, 2007.</ref>2008 ജനുവരിയിൽ [[Joginder Jaswant Singh|ജോഗീന്ദർ ജസ്വന്ത് സിങ്ങ്]] അരുണാചൽ പ്രദേശ് ഗവർണറാകുന്നതുവരെ ഇദ്ദേഹം ഈ അധിക ചുമതല വഹിച്ചു. 2010 ജനുവരി 22-ന് ഇദ്ദേഹം മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. <ref>{{cite news|url=http://www.ptinews.com/news/479857_Sankaranarayanan-sworn-in-Maharashtra-Governor|title=Sankaranarayanan sworn in Maharashtra Governor|date=22 January 2010|publisher=[[Press Trust of India]]|accessdate=23 January 2010}}</ref> 2011 ഓഗസ്റ്റ് 27-ന് ഇദ്ദേഹം ഗോവയുടെ ഗവർണർ എന്ന അധിക ചുമതല വഹിച്ചിരുന്നു. ഇത് 2012 മേയ് 4 വരെ തുടർന്നു.<ref>{{cite news|title=Former SPG chief BV Wanchoo new Goa Governor|url=http://www.dnaindia.com/india/report_former-spg-chief-bv-wanchoo-new-goa-governor_1682050|accessdate=7 May 2012|newspaper=Daily News and Analysis|date=28 April 2012}}</ref>
വരി 26:
before=[[S.C. Jamir|എസ്.സി. ജാമിർ]]|
title=[[Governors of Maharashtra|മഹാരാഷ്ട്ര ഗവർണർ]]|
years=2010–2014|
years=2010–ഇന്നുവരെ |
after= [[സി. വിദ്യാസാഗർ റാവു]]|
after= നിലവിൽ ഗവർണറാണ്|
}}
{{s-end}}
 
{{Current Indian governors}}
 
{{Persondata <!-- Metadata: see [[Wikipedia:Persondata]]. -->
"https://ml.wikipedia.org/wiki/കെ._ശങ്കരനാരായണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്