"കെല്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ അവലംബമാക്കാൻ കഴിയില്ല
No edit summary
വരി 1:
{{Taxobox
[[File:Kelp In Freycinet Tasmania.jpg|left|thumb|കെല്പ്, [[ടാസ്മേനിയ|ടാസ്മേനിയൻ]]തീരത്തുനിന്ന്]]
| name =Kelp
ആൽഗേ ഗണത്തില്പെട്ട ഒരുതരം വലുപ്പമുള്ള സീവീഡുകളേയാണ് '''കെല്പ്(Kelp)''' എന്നു പറയുന്നത്. കടലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിലും 6000 മീറ്റർ ആഴം വരെയും ഇവ തിങ്ങി വളരുന്നു. അതുകൊണ്ട് ഇവയെ കടലിലെ കാടുകൾ എന്നു വിളിക്കാറുണ്ട്. ഇവയുടെ പ്രഭവകാലം മയോസീൻ കാലഘട്ടത്തിൽ(23 മുതൽ 5 വരെ ദശലക്ഷം വർഷങ്ങൾക്കു മുൻപ്)ആണെന്ന് കണക്കാക്കപ്പെടുന്നു. ഒരു ദിവസം അര മീറ്ററോളം ഇവ വളരും. പോഷകപൂർണ്ണമായ ജലത്തിൽ 6 മുതൽ 14 വരെ ഡിഗ്രി സെന്റിഗ്രേഡ് ഊഷാമാവിലാണ് ഇവ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.
| image = Kelp In Freycinet Tasmania.jpg
| image_width = 300px
[[File:Kelp| Inimage Freycinetcaption = Tasmania.jpg|left|thumb|കെല്പ്, [[ടാസ്മേനിയ|ടാസ്മേനിയൻ]] തീരത്തുനിന്ന്]]
| regnum = [[Chromalveolata]]
| phylum = [[Heterokont]]ophyta
| classis = [[brown algae|Phaeophyceae]]
| ordo = '''Laminariales'''
| ordo_authority = [[Walter Migula|Migula]], 1909<ref>{{cite book | last=Migula | first=W. | year=1909 | title=Kryptogamen-Flora von Deutschland, Deutsch-Österreich und der Schweiz. Band II. Algen. 2. Teil. Rhodophyceae, Phaeophyceae, Characeae | pages=i-iv, 1–382, 122 (41 col.) pls | location=Gera | publisher=Verlag Friedriech von Zezschwitz}}</ref>
| subdivision_ranks = Families
| subdivision =
[[Akkesiphycaceae]]

[[Alariaceae]]

[[Chordaceae]]

[[Costariaceae]]

[[Laminariaceae]]

[[Lessoniaceae]]

[[Pseudochordaceae]]

[[ആൽഗ|ആൽഗേ]] ഗണത്തില്പെട്ടഗണത്തിൽ പെട്ട ഒരുതരം വലുപ്പമുള്ള സീവീഡുകളേയാണ് '''കെല്പ്(Kelp)''' എന്നു പറയുന്നത്. കടലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിലും 6000 മീറ്റർ ആഴം വരെയും ഇവ തിങ്ങി വളരുന്നു. അതുകൊണ്ട് ഇവയെ കടലിലെ കാടുകൾ എന്നു വിളിക്കാറുണ്ട്. ഇവയുടെ പ്രഭവകാലം മയോസീൻ കാലഘട്ടത്തിൽ(23 മുതൽ 5 വരെ ദശലക്ഷം വർഷങ്ങൾക്കു മുൻപ്)ആണെന്ന് കണക്കാക്കപ്പെടുന്നു. ഒരു ദിവസം അര മീറ്ററോളം ഇവ വളരും. പോഷകപൂർണ്ണമായ ജലത്തിൽ 6 മുതൽ 14 വരെ ഡിഗ്രി സെന്റിഗ്രേഡ് ഊഷാമാവിലാണ് ഇവ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.

==അവലംബം==
"https://ml.wikipedia.org/wiki/കെല്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്