No edit summary
(ചെ.) Dvellakat (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ...
വരി 33:
== പരീക്ഷണം ==
{{Purge}}
--നാലമ്പലം==
മലപ്പുറം ജില്ലയിലെ നാലമ്പലങ്ങളെ ഫൊട്ടൊ സഹിതം തിരുത്തുകയായിരുന്നു. അപ്പൊഴാണ് കോട്ടയം ജില്ലയിലെ നാലമ്പലങ്ങളെ ആണ് മലപ്പുറം ജില്ലയിലെ എന്ന് പറഞ്ഞ് ഇട്ടിരിക്കുന്നത് എന്ന് കാണുന്നത്. കൊടുത്തിരിക്കുന്ന അക്ഷാംശവും കോട്ടയം ജില്ലയിലെതാണെന്നു കണ്ടതുകൊണ്ടാണു കോട്ടയം ജില്ലയിലേക്കതിനെ മാറ്റിയത്. അതുകൊണ്ട് മലപ്പുറം ജില്ലയിലെതിനെ എനിക്കു തിരുത്താൻ പാകത്തിൽ മാറ്റി (അക്ഷാംശം രേഖപ്പെടുത്തുന്ന വിദ്യയടക്കം ) തരാൻ അപേക്ഷിക്കുന്നു.--[[User:dvellakat|ദിനേശ് വെള്ളക്കാട്ട്]]''':'''<font color="green" style="font-size: 70%">[[User talk:dvellakat|സം‌വാദം]]</font> 08:27, 2 സെപ്റ്റംബർ 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവ്:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്