"നക്ഷത്രമത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
No edit summary
വരി 19:
[[Velatida]] (200 species<ref name="Asterozoa" />)
}}
നക്ഷത്രാകൃതിയിലുള്ള ഒരുതരം കടൽ ജീവിയാണ് '''നക്ഷത്രമത്സ്യം'''. എല്ലാ [[സമുദ്രം|സമുദ്രങ്ങളിലും]] ഇവയെ കണ്ടുവരുന്നു. ഒരു ഡിസ്കിനു ചുറ്റുമുള്ള അഞ്ചു കൈകളാണ് ഇവക്കു നക്ഷത്രരൂപം നൽകുന്നത്. പല നിറങ്ങളിൽ ഇവ കാണപ്പെടുന്നു.
ഫൈലം - Echinodermata. ക്ലാസ് - Asteroidea.
[[File:Star fish.JPG|left|thumb|200ox|നക്ഷത്രമത്സ്യം]]
[[File:ML_Star_Fish.jpg|right|thumb|250px|ഗ്ലാസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന നക്ഷത്രമത്സ്യം]]
[[File:Starfish, Mauritius.jpg|150px|thumb|ഒരു തരം കടൽ നക്ഷത്രം, [[മൗറീഷ്യസ്]] തീരത്തുനിന്ന്.]]
നക്ഷത്രാകൃതിയിലുള്ള ഒരുതരം കടൽ ജീവിയാണ് '''നക്ഷത്രമത്സ്യം'''. എല്ലാ [[സമുദ്രം|സമുദ്രങ്ങളിലും]] ഇവയെ കണ്ടുവരുന്നു. ഒരു ഡിസ്കിനു ചുറ്റുമുള്ള അഞ്ചു കൈകളാണ് ഇവക്കു നക്ഷത്രരൂപം നൽകുന്നത്. 1500-ഓളം ഇനങ്ങൾ പലഇക്കൂട്ടത്തിലുണ്ട്. നിറങ്ങളിൽകടലിന്റെ ആഴം കുറഞ്ഞ് ഭാഗത്തും 6000 മീറ്റർ ആഴത്തിൽ വരേയും ഇവ വൈവിധ്യത്തോടെ കാണപ്പെടുന്നു. നട്ടെല്ലില്ലാത്ത ഈ ജീവികളിൽ ഏറ്റവും കൂടുതൽ മനുഷ്യദൃഷ്ടിയിൽ പെടാറുള്ളത് അഞ്ചിതളുള്ള സാധാരണ കാണപ്പെടുന്ന ഇനമാണ്. ഇവ പല നിറങ്ങളിലും കാണപ്പെടുന്നുണ്ട്.
==രൂപവിവരണം==
ശരീരം കടുപ്പമുള്ള തൊലികൊണ്ട് മൂടിയിരിക്കുന്നു.നിറയെ മുള്ളുകളുണ്ട്. അടിവശത്താണ് വായ സ്ഥിതിചെയ്യുന്നത്.വയിനിന്ന് തുടങ്ങി കൈയിന്റെ നടുവിൽ കൂടി കടന്നു പോകുന്ന '''അംബുലാക്രൽ കനാലിന്റെ''' ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്ന നാളിപാദങ്ങൾ സഞ്ചാരത്തിനും ഭക്ഷണസമ്പാദനത്തിനും ഉപയോഗിക്കുന്നു.<ref name="vns2"> പേജ് 244, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
"https://ml.wikipedia.org/wiki/നക്ഷത്രമത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്