"സമസ്ത കേരള സുന്നി യുവജന സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കേരളത്തിലെ സുന്നി വിഭാഗത്തിലെ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മുസ്ലിം യുവജന സംഘടനയാണ്‌ '''സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌.വൈ.എസ്‌).''' എസ്‌.വൈ.എസ് എന്ന പേരിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സംഘടനയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന സംഘടനയും പ്രവർത്തിക്കുന്നുണ്ട്.[1] സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ലെ സമസ്തയുടെ താനൂർ സമ്മേളനത്തിൽ രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ യുവജന സംഘം. എസ്.വൈ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ''സുന്നി വോയിസ്‌'' വാരികയാണ് സംഘടനയുടെ മുഖപത്രം
 
[[വർഗ്ഗം:കേരളത്തിലെ യുവജന സംഘടനകൾ]]
"https://ml.wikipedia.org/wiki/സമസ്ത_കേരള_സുന്നി_യുവജന_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്