"ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
വരി 7:
 
കഴിഞ്ഞ ദശകത്തിൽ ഭൌമോപരിതലത്തിനോടു ചേർന്നുള്ള വായൂപാളിയുടെ ശരാശരി താപനില 0.74 [[Plus-minus sign|±]] 0.18&nbsp;°[[സെത്ഷ്യസ്]] (1.3 ± 0.32&nbsp;°[[ഫാരൻ‌ഹീറ്റ്]]) കഴിഞ്ഞ നൂറ്റാണ്ടിൽ വർദ്ധിച്ചു. [[ഇന്റർഗവണ്മെന്റൽ പാനെൽ ഓൺ ക്ലൈമറ്റ് ചേഞ്ച്]] (ഐ.പി.സി.സി) യുടെ നിഗമന പ്രകാരം, "20-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഉണ്ടായ ആഗോള താപ വർദ്ധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിർമ്മിതമായ ഹരിതഗ്രഹ വാതകങ്ങളുടെ അളവിൽ ഉണ്ടായ വർദ്ധനയാണ്,"<ref name=grida7>
{{cite web | url=http://www.ipcc.ch/SPM2feb07.pdf | format=[[Portable Document Format|PDF]] | title=Summary for Policymakers | work=Climate Change 2007: The Physical Science Basis. Contribution of Working Group I to the Fourth Assessment Report of the Intergovernmental Panel on Climate Change | accessdate=2007-02-02 | date=[[2007-02-05]] | publisher=[[Intergovernmental Panel on Climate Change]]|archiveurl=http://web.archive.org/web/20070203164304/http://www.ipcc.ch/SPM2feb07.pdf|archivedate=2007-02-03}}
</ref>
ഇത് [[ഹരിതഗൃഹ പ്രഭാവം]] ചെലുത്തി അന്തരീക്ഷത്തിന്റെ പ്രതലപാളിയിലും താഴ്ന്ന പാളികളിലും ഉള്ള താപനില ഉയർത്തുന്നു. പ്രകൃതിയിലെ സ്വാഭാവിക മാറ്റങ്ങളായ [[സൗര വ്യതിയാനം]], [[അഗ്നിപർവ്വതം|അഗ്നിപർവ്വതങ്ങൾ]] തുടങ്ങിയവയ്ക്ക് വ്യാവസായിക കാലഘട്ടം തുടങ്ങുന്നതിനു മുൻപു മുതൽ 1950 വരെ ആഗോളതാപനത്തിൽ ഒരു ചെറിയ പങ്കുണ്ടെങ്കിലും, 1950 മുതൽ ഇവയ്ക്ക് ഒരു ചെറിയ തണുപ്പിക്കൽ സ്വാധീനമാണ് അന്തരീക്ഷത്തിൽ ഉള്ളത്<ref>
വരി 17:
ഈ പ്രാഥമിക നിഗമനങ്ങൾ പ്രധാന വ്യാവസായിക രാജ്യങ്ങളിലെ ദേശീയ ശാസ്ത്ര അക്കാദമികളിലെ 30 ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരുമെങ്കിലും അംഗീകരിച്ചിരിക്കുന്നു. ഈ നിഗമനങ്ങളെ നിരാകരിക്കുന്ന ഏക ശാസ്ത്രീയ സൊസൈറ്റി [[അമേരിക്കൻ അസോസിയേഷൻ ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്സ്]] ആണ്.
<ref>
{{cite journal|author= American Quaternary Association | date = [[2006-09-05]] | url= http://www.agu.org/fora/eos/pdfs/2006EO360008.pdf |title = Petroleum Geologists‘ Award to Novelist Crichton Is Inappropriate | journal = [[Eos (journal)|Eos]] | volume = 87 | number = 3| pages = 364 | format = [[Portable Document Format|PDF]] |quote = [AAPG] stands alone among scientific societies in its denial of human-induced effects on global warming.|archiveurl=http://web.archive.org/web/20061216201017/http://www.agu.org/fora/eos/pdfs/2006EO360008.pdf|archivedate=2006-12-16}}</ref><ref>{{cite web |url= http://dpa.aapg.org/gac/papers/climate_change.cfm |title= Climate Change Policy |accessdate=2007-03-30 |format= [[ColdFusion|cfm]] | publisher = [[American Association of Petroleum Geologists]]}}
</ref>
ചുരുക്കം ചിലർ ആഗോളതാപനത്തിന്റെ ഈ പഠനങ്ങളിലെ ചില ഭാഗങ്ങളുമായി വിയോജിക്കുന്നു.<ref>
{{cite journal|author= American Quaternary Association| date = [[2006-09-05]] | url= http://www.agu.org/fora/eos/pdfs/2006EO360008.pdf |title = Petroleum Geologists‘ Award to Novelist Crichton Is Inappropriate | journal = [[Eos (journal)|Eos]] | volume = 87 | number = 3 | pages = 364 | format = [[Portable Document Format|PDF]] | quote = Few credible scientists now doubt that humans have influenced the documented rise in global temperatures since the Industrial Revolution.|archiveurl=http://web.archive.org/web/20061216201017/http://www.agu.org/fora/eos/pdfs/2006EO360008.pdf|archivedate=2006-12-16}}
</ref>
 
"https://ml.wikipedia.org/wiki/ആഗോളതാപനം" എന്ന താളിൽനിന്ന് ശേഖരിച്ചത്