"ദക്ഷിണ കന്നഡ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മൈസൂർ ഡിവിഷൻ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) കർണ്ണാടകത്തിലെ ജില്ലകൾ
വരി 6:
1799ൽ നാലാം മൈസൂർ യുദ്ധത്തിൽ വീരമൃത്യു വരിച്ചതോടെ ടിപ്പുവിൻറെ കൈവശമുണ്ടായിരുന്ന ''കന്നഡ''(കെനറ) ജില്ല ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുതെ അധീനതയിലായി. 1859ൽ ''കന്നഡ''(കെനറ) ജില്ല രണ്ടായി വിഭജിച്ച് ''ദക്ഷിണ കന്നഡ'' എന്നും ''ഉത്തര കന്നഡ'' എന്നും വേർതിരിക്കപ്പെട്ടു. ''ദക്ഷിണ കന്നഡ'' മദ്രാസ് സംസ്ഥാനത്തിൻറെ കീഴിലായപ്പോൾ ''ഉത്തര കന്നഡ'' ''ബോംബേ'' സംസ്ഥാനത്തിൻറെ കീഴിലായി. അമിന്ദിവി ദ്വീപസമൂഹം (ലക്ഷദ്വീപ്), കുന്ദാപുർ, കാസറഗോഡ്, മംഗലൂര്, ഉഡുപ്പി, ഉപ്പിനംഗഡി (പുത്തൂർ) എന്ന ആറ് താലൂക്കുകൾ അടങ്ങിയ വലിയ ജില്ലയായിരുന്നു ''ദക്ഷിണ കന്നഡ''.
 
==കൂടുതൽ വായനയ്ക്ൿ==
 
==അവലംബങ്ങൾ==
Line 16 ⟶ 15:
[[വർഗ്ഗം:കേരളാതിർത്തിയോടു ചേർന്ന കർണ്ണാടകത്തിലെ ജില്ലകൾ]]
[[വർഗ്ഗം:മൈസൂർ ഡിവിഷൻ]]
{{കർണ്ണാടകത്തിലെ ജില്ലകൾ}}
"https://ml.wikipedia.org/wiki/ദക്ഷിണ_കന്നഡ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്