"പി.സി. ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

365 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
മീററ്റ് ഗൂഢാലോചനാ കേസിൽപ്പെട്ട് ജയിലിലടക്കപ്പെട്ടു. ആറു വർഷത്തേക്ക് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കു നാടുകടത്തപ്പെട്ടുവെങ്കിലും, പ്രായം കണക്കിലെടുത്ത് ശിക്ഷ മൂന്നു വർഷമായി ബ്രിട്ടീഷ് സർക്കാർ വെട്ടിക്കുറച്ചു. പാർട്ടി നിരോധിക്കപ്പെട്ട കാലത്ത്, ഒളിവിലിരുന്നാണ് ജോഷി സംഘടനാപ്രവർത്തനം നടത്തിയിരുന്നത്. 1935 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ദീർഘമായ 12 വർഷം അദ്ദേഹം ആ സ്ഥാനം വഹിച്ചിരുന്നു.
 
ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്, ഓൾ ഇന്ത്യാ കിസാൻ സഭ, ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്നീ പ്രസ്ഥാനങ്ങൾ കെട്ടപ്പടുക്കുന്നതിലും സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. 1949 ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടുവെങ്കിലും, രണ്ടു വർഷത്തിനുശേഷം തിരികെ പ്രവേശിച്ചു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്ന പ്രൊജക്ടിന്റെ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980 നവംബർ 9 ന് അന്തരിച്ചു.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1987462" എന്ന താളിൽനിന്ന് ശേഖരിച്ചത്