"ആൽബർട്ടോ ഫ്യൂജിമോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
 
വരി 21:
2000-ത്തിൽ അഴിമതി ആരോപണം കൂടിയായപ്പോൾ ഫ്യൂജിമോറി [[ജപ്പാൻ|ജപ്പാനിലേക്ക്]] ഒളിച്ചോടി. അവിടെവെച്ച് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ ശ്രമിച്ചെങ്കിലും പെറുവിലെ ഭരണസംവിധാനം അത് അംഗീകരിച്ചില്ല. പകരം അദ്ദേഹത്തെ ഭരണത്തിൽനിന്ന് നിഷ്കാസിതനാക്കാനായിരുന്നു പെറു കോൺഗ്രസ്സിന്റെ തീരുമാനം. 10 വർഷത്തേക്ക് അദ്ദേഹത്തിനെതിരെ നിരോധനം ഏർപ്പെടുത്തി. അഴിമതിയുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും പേരിൽ കുറ്റാരോപിതനായ അദ്ദേഹം 2005 നവംബറിൽ [[ചിലി|ചിലിയിൽ]] വെച്ച് പിടിക്കപ്പെടുന്നതുവരെ ഒളിവിൽ കഴിയുകയായിരുന്നു.<ref>[http://news.bbc.co.uk/2/hi/americas/4994908.stm Conditional release for Fujimori], BBC News, 18 May 2006. ശേഖരിച്ചത്: ഏപ്രിൽ 8, 2006.</ref> ക്രിമിനൽ കുറ്റങ്ങൾക്കുള്ള വിചാരണനേരിടാൻ അദ്ദേഹത്തെ 2007 സെപ്റ്റംബറിൽ പെറുവിലേക്ക് കൊണ്ടുവന്നു.<ref>[http://news.bbc.co.uk/1/hi/world/americas/7008302.stm Extradited Fujimori back in Peru] സെപ്റ്റംബർ 22, 2007</ref>
 
1990-2000 കാലത്ത്‌ കമ്യൂണിസ്റ്റ്‌ ഒളിപ്പോരാളികൾ നടത്തിയ ആഭ്യന്തര യുദ്ധവേളയിൽ ഫുജിമോറി 25 പേരെ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിട്ടുവെന്ന ആരോപണത്തിൽ ഫ്യൂജിമോറിയെ 25 വർഷത്തേക്ക് തടവിന് ശിക്ഷിച്ചു.<ref>{{cite news |title = പെറു മുൻ പ്രസിഡന്റ്‌ ഫുജിമോറിക്ക്‌ 25 വർഷം തടവ്‌|url = http://mathrubhumi.com/php/newFrm.php?news_id=1220947&n_type=HO&category_id=1&Farc=&previous=Y|publisher=മാതൃഭൂമി|date= ഏപ്രിൽ 8, 2009|accessdate =ഏപ്രിൽ 8, 2009|language =മലയാളം}}{{deadlink}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ആൽബർട്ടോ_ഫ്യൂജിമോറി" എന്ന താളിൽനിന്ന് ശേഖരിച്ചത്